അയ്യോ സിദ്ധൂ , ശ്രീക്കുട്ടീ ഓടി വാ… ഞെട്ടി എഴുന്നേറ്റ് ചെല്ലുമ്പോൾ അച്ഛൻ രക്തം ഛർദ്ദിക്കുകയായിരുന്നു; സിദ്ധാർത്ഥ് ഭരതൻ!

സംവിധായകനായും നടനായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സിദ്ധാർത്ഥ് ഭരതൻ. കമൽ സംവിധാനം നിർവഹിച്ച നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്കെത്തിയ സിദ്ധാർത്ഥ് പിന്നീട് രസികൻ ഒളിപ്പോര്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സംവിധാന രം​ഗത്തേക്ക് കടക്കുന്നത് പിന്നീടായിരുന്നു. മലയാള സിനിമയിലെ പ്ര​ഗൽഭരായ സംവിധായകൻ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാർത്ഥ് ഭരതൻ. അവിസ്മരണീയമായ നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഭരതൻ. കെപിഎസി ലളിത അഭിനയത്തിൽ പകരം വെക്കാനില്ലാത്ത നടിയും ആയിരുന്നു. സിനിമകൾക്ക് പുറമെ ഭരതന്റെ … Continue reading അയ്യോ സിദ്ധൂ , ശ്രീക്കുട്ടീ ഓടി വാ… ഞെട്ടി എഴുന്നേറ്റ് ചെല്ലുമ്പോൾ അച്ഛൻ രക്തം ഛർദ്ദിക്കുകയായിരുന്നു; സിദ്ധാർത്ഥ് ഭരതൻ!