മൂന്ന് സംസ്ഥാന അവാർഡുകൾ കിട്ടിയിട്ടും മകന്റെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ നിൽക്കേണ്ടി വന്നു ; ജീവിതത്തിലെ വലിയ സങ്കടത്തെക്കുറിച്ച് ബീന ആന്‍റണി!

മലയാള മിനിസ്ക്രീനിൽ കാലങ്ങളായി തിളങ്ങിനിൽക്കുന്ന താരമാണ് ബീന ആന്റണി. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും സാന്നിധ്യം അറിയിച്ച നടിയാണ് ബീന. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം ബീന കയ്യടി നേടിയിട്ടുണ്ട്. സിനിമയില്‍ നിന്നുമാണ് ബീന ആന്റണി സീരിയല്‍ ലോകത്തിലേക്ക് എത്തുന്നത്. സീരിയല്‍ രംഗത്തിലൂടെയാണ് ബീന ആന്റണി സജീവമാകുന്നത്. ഇന്ന് മലയാളികളുടെ കുടുംബത്തിലെ ഒരു അംഗം പോലെയാണ് ബീനാ ആന്റണി കഴിയുന്നത്. ബീനയുടെ ഭര്‍ത്താവ് മനോജും മലയാളികളുടെ ഇഷ്ട നടനാണ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലും ഇരുവരും … Continue reading മൂന്ന് സംസ്ഥാന അവാർഡുകൾ കിട്ടിയിട്ടും മകന്റെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ നിൽക്കേണ്ടി വന്നു ; ജീവിതത്തിലെ വലിയ സങ്കടത്തെക്കുറിച്ച് ബീന ആന്‍റണി!