ഒരു ബാങ്ക് ടെസ്റ്റിന് പോയതായിരുന്നു, അങ്ങനെ നിൽക്കുമ്പോൾ മമ്മൂക്ക…ഒരു ചുള്ളൻ; പിന്നെ ആ സിനിമയിൽ തന്നെ അഭിനയിച്ചു; സിനിമയിൽ എത്തിയതിനെ കുറിച്ച് ബീനാ ആന്റണി!

ഇന്ന് മലയാള സീരിയലുകളിൽ നിറസാന്നിദ്ധ്യമാണ് നടി ബീന ആന്റണി. സീരിയലുകളിൽ മാത്രമല്ല, സിനിമയിലും ബീനാ ആന്റണി മികച്ച കഥാപാത്രങ്ങളിലൂടെ എത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് സിനിമകളേക്കാള്‍ മിനിസ്‌ക്രീന്‍ രംഗത്താണ് നടി കൂടുതൽ സജീവമായി നിൽക്കുന്നത്. ഇപ്പോഴിതാ, തന്റെ സിനിമയിലേക്കുള്ള അപ്രതീക്ഷിത കടന്നുവരവിനെ കുറിച്ച് കഥ ബീന ആന്റണി പങ്കുവച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ ബീന പറഞ്ഞ വാക്കുകൾ വായിക്കാം, ‘ഞാൻ ഒരു ബാങ്ക് ടെസ്റ്റിന് … Continue reading ഒരു ബാങ്ക് ടെസ്റ്റിന് പോയതായിരുന്നു, അങ്ങനെ നിൽക്കുമ്പോൾ മമ്മൂക്ക…ഒരു ചുള്ളൻ; പിന്നെ ആ സിനിമയിൽ തന്നെ അഭിനയിച്ചു; സിനിമയിൽ എത്തിയതിനെ കുറിച്ച് ബീനാ ആന്റണി!