Connect with us

ശ്രീലക്ഷ്മിയുടെ സൽക്കാരച്ചടങ്ങിൽ ബഷീർ ബഷിയുടെ രണ്ടു ഭാര്യമാർ താരമാകുന്നതിങ്ങനെ!

Malayalam

ശ്രീലക്ഷ്മിയുടെ സൽക്കാരച്ചടങ്ങിൽ ബഷീർ ബഷിയുടെ രണ്ടു ഭാര്യമാർ താരമാകുന്നതിങ്ങനെ!

ശ്രീലക്ഷ്മിയുടെ സൽക്കാരച്ചടങ്ങിൽ ബഷീർ ബഷിയുടെ രണ്ടു ഭാര്യമാർ താരമാകുന്നതിങ്ങനെ!

ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹത്തിൽ ബിഗ് ബോസ് താരങ്ങളാണ് കൂടുതൽ ശ്രദ്ധയാകർഷിച്ചത്. രഞ്ജിനിയും, അർച്ചനയും സാബുമോനും,ശ്വേത്താ മേനോനും,ബഷീർ ബഷിയും ഒക്കെയുണ്ടായിരുന്നു ചടങ്ങിൽ.ബഷീർ എത്തിയത് തന്റെ രണ്ട് ഭാര്യമാരേയും മക്കളേയും കൊണ്ടാണ്. ഇരുവർക്കുമൊപ്പം മക്കളും ഉണ്ടായിരുന്നു. മാഷുറയും സുഹാനയും മക്കളും ബാഷഹീറൊപ്പം ഇരിക്കുന്നത് വീഡിയോയിൽ കാണാം.

അധികമാരേയും ക്ഷണിക്കാത്ത വിവാഹ ചടങ്ങിൽ സിനിമ രംഗത്തുനിന്നുള്ളവർ കുറവായിരുന്നു.അച്ഛനായ ജഗതിയും വിവാഹത്തിനെത്തിയില്ല.വിവാഹത്തിനെത്തിയവരെല്ലാം ബിബി ബോസ് താരങ്ങൾക്ക് പിറകെയായിരുന്നു.രഞ്ജിനിയാണ് കൂടുതൽ ചടങ്ങിൽ തിളങ്ങിയത്.സാബുമോനും രഞ്ജിനിയും,ദിയ സനയും,അർച്ചനയും ഒക്കെ വധു വരന്മാർക്കൊപ്പം ചിത്രങ്ങളും എടുക്കുന്നുണ്ട്.കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.വളരെ രഹസ്യമായി വെച്ചിരുന്നതുകൊണ്ട് വിവാഹ ശേഷമാണ് എല്ലാരും വിവരം അറിയുന്നത്.

basheer and family in sreelekshmis wedding

Continue Reading
You may also like...

More in Malayalam

Trending

Recent

To Top