Connect with us

അഭിനയത്തിൽ നിന്ന് ഷെയ്നിന് വിട; താരത്തിന് വിലക്ക് ഏർപ്പെടുത്തി നിർമാതാക്കളുടെ സംഘടന!

Malayalam Breaking News

അഭിനയത്തിൽ നിന്ന് ഷെയ്നിന് വിട; താരത്തിന് വിലക്ക് ഏർപ്പെടുത്തി നിർമാതാക്കളുടെ സംഘടന!

അഭിനയത്തിൽ നിന്ന് ഷെയ്നിന് വിട; താരത്തിന് വിലക്ക് ഏർപ്പെടുത്തി നിർമാതാക്കളുടെ സംഘടന!

യുവനടന്‍ ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയുടെ വിലക്ക്. സംഘട നയായ യായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം മുടങ്ങി കിടക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. സിനിമകൾക്കായി ചിലവായത് ഏയ് കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ ഇനി അഭിനയിപ്പിക്കില്ലെന്നുമാണ് തീരുമാനം. ഷെയ്നിനിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.

ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്‌ൻ വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ജോബി ജോർജും ഷെയ്നുമുള്ള തർക്കം പരിഹരിച്ചതിന് പിന്നാലെ വെയിൽ സംവിധായകൻ ശരത് മേനോനുമുള്ള തർക്കമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം നടൻ ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോകുകയും ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച സംഭവവും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചത് .

ban for shane nigam actor in malayalam cinema.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top