Connect with us

വിവാഹശേഷം പൊതുവേദിയിൽ വെച്ച് കോകിലയോട് ബാലയുടെ ക്രൂരത! കണ്ണുനിറഞ്ഞ് ഭാര്യ! അമൃതയ്ക്ക് പിന്നാലെ കോകിലയ്ക്കും ആ വിധി!

Actress

വിവാഹശേഷം പൊതുവേദിയിൽ വെച്ച് കോകിലയോട് ബാലയുടെ ക്രൂരത! കണ്ണുനിറഞ്ഞ് ഭാര്യ! അമൃതയ്ക്ക് പിന്നാലെ കോകിലയ്ക്കും ആ വിധി!

വിവാഹശേഷം പൊതുവേദിയിൽ വെച്ച് കോകിലയോട് ബാലയുടെ ക്രൂരത! കണ്ണുനിറഞ്ഞ് ഭാര്യ! അമൃതയ്ക്ക് പിന്നാലെ കോകിലയ്ക്കും ആ വിധി!

നിരവധി വിവാദങ്ങളിൽ നിൽക്കുമ്പോഴും വീണ്ടും വിവാഹം കഴിച്ച സന്തോഷത്തിലാണ് ബാല. താൻ വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നാലാം വിവാഹജീവിതത്തിലേക് നടൻ ബാല കടന്നത് . ഇത്തവണ നടന്റെ മാമന്റെ മകൾ കോകിലായാണ് ജീവിത സഖി ആയെത്തിയത്.

അതേസമയം ബാലയുടെ നാലാം വിവാഹമായതിനാൽ തന്നെ സോഷ്യൽമീ‍ഡിയയിൽ നടന് എതിരെ വലിയ വിമർശനം ഉയരാനും ട്രോളുകൾക്കും കാരണമായി. വിവാഹ ശേഷവും അത് തുടരുകയാണ്. എന്നാൽ വിവാഹത്തെ കുറിച്ച് വന്ന ട്രോളുകളെല്ലാം ബാലയുടെ കണ്ണിൽപ്പെട്ടു. ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായി കോകിലയ്ക്കൊപ്പം നടൻ പങ്കെടുത്ത ചടങ്ങിൽ സംസാരിച്ച ബാലയുടെ ബാലയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. മാത്രമല്ല ബാലയ്ക്കൊപ്പം വേദിയിൽ ഭാര്യ കോകിലയുമുണ്ടായിരുന്നു.

താൻ ഇപ്പോൾ ഈ സ്റ്റേജിൽ നിൽക്കുന്നത് ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ടാണെന്ന് ബാല പറഞ്ഞു. ഇത് തന്റെ മാമന്റെ മകൾ കോകിലയാണെന്നും കോകിലയെ താൻ വിവാഹം ചെയ്തു എന്നും നടൻ പറഞ്ഞു. ഇന്ന് ഒരുപാട് പേർ തങ്ങളെ അനു​ഗ്രഹിച്ചു. അതുപോലെ തന്നെ ഒരുപാട് ട്രോളും ഇറങ്ങിയിട്ടുണ്ടെന്നും ഇത് തന്റെ ഫൈനൽ മാര്യേജാണ് കേട്ടോയെന്നും ബാല പറഞ്ഞു.

ട്രോളുകൾ കണ്ടപ്പോൾ വേദനയുള്ള ചില കാര്യങ്ങൾ കണ്ടു.‍ അപ്പോൾ താൻ കോകിലയോട് ചോദിച്ചിരുന്നു. താൻ സിനിമാ താരമായതിനാൽ ഇത് കുറേ കാണുന്നതാണ്. എന്നാൽ നിനക്ക് ഇതൊന്നും കാണുമ്പോൾ വിഷമം ഇല്ലേയെന്നാണ് കോകിലയോടു താൻ ചോതിച്ചത്. എന്നാൽ തനിക്ക് മലയാളം അറിയില്ലല്ലോയെന്നും വിഷമം ഇല്ലാ എന്നുമായിരുന്നു കോകിലയുടെ മറുപടിയെന്നും ബാല പറഞ്ഞു.

അതേസമയം തങ്ങളെ ട്രോൾ ചെയ്യുന്നവരോട് ഒരു അഡ്വൈസും ബാല പങ്കുവെക്കുന്നുണ്ട്. മുഴുവൻ മലയാളത്തിൽ എഴുതിയാൽ തങ്ങൾക്ക് മനസിലാകില്ലെന്നും കുറച്ച് ഇം​ഗ്ലീഷ് കൂടി ചേർത്താൽ തങ്ങൾക്കും അത് മനസിലാകുമെന്നാണ് ബാല പറയുന്നത്.

അതേസമയം ബാലയുമായുള്ള വിവാഹ ജീവിത്തതിൽ താൻ ഒരുപാട് അനുഭവിച്ചെന്നായിരുന്നു അമൃത പറഞ്ഞത്. അഭിമുഖങ്ങളിൽ പോലും അപമാനിക്കുന്ന രീതിയിലുള്ള സംസാരമായിരുന്നു.

ഇപ്പോഴിതാ കോകിലയെ വിവാഹത്തിന് പിന്നാലെ പൊതുവേദിയിൽ ബാല കൊണ്ടുവന്നു. എന്നാൽ അപ്പോഴും വിവാദങ്ങളെ കുറിച്ചായിരുന്നു ബാലയുടെ സംസാരം. മാത്രമല്ല കോകില പറഞ്ഞ കാര്യങ്ങൾ പൊതുവേദിയിൽ താരം പരസ്യമായി പറയുകയും ചെയ്യുന്നു.

Continue Reading
You may also like...

More in Actress

Trending

Malayalam