Actor
ജാതക പ്രകാരം 40-ാം വയസിൽ ബാലയ്ക്ക് അത് സംഭവിക്കും! രണ്ടും കൽപ്പിച്ച് കോകില… ഞെട്ടിത്തരിച്ച് കുടുംബം..; ആ വാക്കാണ് അവസാന വാക്ക്!
ജാതക പ്രകാരം 40-ാം വയസിൽ ബാലയ്ക്ക് അത് സംഭവിക്കും! രണ്ടും കൽപ്പിച്ച് കോകില… ഞെട്ടിത്തരിച്ച് കുടുംബം..; ആ വാക്കാണ് അവസാന വാക്ക്!
ബാലയുടെ വിവാദങ്ങൾ ഇപ്പോഴും ചർച്ചയാകുകയാണ്. ഗായികയായ അമൃതയെ വിവാഹം കഴിച്ചു പിന്നാലെ മലയാളികൾക്ക് പ്രിയപ്പെട്ടവനായി. എന്നാൽ അതികം വൈകാതെ ഒരു കുഞ്ഞായ ശേഷം ഇരുവരും പിരിഞ്ഞു. തൃശൂരുകാരിയും ഡോക്ടറുമായ എലിസബത്ത് ഉദയനൊപ്പം നിയമപരമായി അല്ലാതെ വിവാഹം കഴിച്ചു. അതും പിരിഞ്ഞു.
പിന്നാലെ ബാല അമൃതയ്ക്കും മുന്നേ ഒരു കന്നഡ കാരിയെ വിവാഹം കഴിച്ചെന്നാരോപിച്ച് അമൃതതന്നെ രംഗത്തെത്തി. ഈ വിവാദങ്ങൾക്ക് പിന്നാലെ ബാല അമ്മാമന്റെ മകൾ കോകിലയെ നാലാമതായി വിവാഹം ചെയ്തു. ഇന്നും വിവാദങ്ങളിൽ ആണ് ബാല.
അതേസമയം ഇപ്പോഴിതാ എല്ലാം വാസ്തവ വിരുദ്ധം എന്ന രീതിയിൽ ആണ് ബാല ഏറ്റവും ഒടുവിൽ കൊടുത്ത അഭിമുഖത്തിൽ പോലും പറയുന്നത്. കാരണം നാല് വിവാഹങ്ങൾ അതിൽ ഒന്ന് ലീഗലി ഉള്ള വിവാഹം ആയിരുന്നില്ലെന്നും കോകിലയെ ഉൾപ്പെടെ രണ്ടുപേരെയേ വിവാഹം ചെയ്തിട്ടുള്ളൂ എന്നുമാണ് ബാല വെളിപ്പെടുത്തിയത്.
ആദ്യ കന്നഡക്കാരിയെന്ന് പറഞ്ഞയാൾ തന്റെ പ്രണയിനി ആയിരുന്നെന്നും ബാല വെളിപ്പെടുത്തി. ഇവരുമായി ഇപ്പോഴും നല്ല സൗഹൃദം ആണെന്നും ബാല പറഞ്ഞു.
എന്നാൽ ഇതിനു പിന്നാലെ അടുത്ത വിവാദത്തിനും ബാല തിരികൊളുത്തി. ഭാര്യ കോകില മാമ പൊണ്ണ് എന്നായിരുന്നു ബാല വിവാഹം കഴിഞ്ഞപ്പോൾ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ നൽകിയ അഭിമുഖത്തിൽ എല്ലാം വ്യക്തമായി പറയാൻ സാധിക്കില്ല. തുറന്നുപറയാൻ ആകില്ല എന്നൊരു വാക്ക് ബാല പറയുന്നത്. ഇതോടെ ഒരു ക്ലാരിറ്റി ഇല്ലായ്മ ഉണ്ടല്ലോ എന്ന് ബാലയോട് ആരാധകർ പറയുന്നതും.
എല്ലാവർക്കും മംഗല്യ ഭാഗ്യം ഓരോ പ്രായത്തിലാണ്. ജാതകവശാൽ തനിക്ക് അത് നാൽപ്പത് ആണെന്ന് തോന്നുന്നു എന്ന് ബാല പറയുന്നു. ഇതോടെ താരത്തെ ട്രോളിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുന്നുണ്ട്. മാത്രമല്ല ബാലയെ സപ്പോർട്ട് ചെയ്താണ് കോകില സംസാരിക്കുന്നത്. കോകിലയുടെ വാക്ക് ആണ് ഇപ്പോൾ ബാലക്ക് വേദവാക്യം. ഇന്ന് കൊച്ചി വിടാനുള്ള തീരുമാനവും കോകിലയുടേത് ആയിരുന്നെന്നും ഇത് അങ്ങനെ തന്നെ എന്നുമാകട്ടെ, ഒരു പെണ്ണ് ഒപ്പം ഉണ്ടെങ്കിലേ ജീവിതത്തിനു അർഥം ഉണ്ടാകൂ എന്നുമാണ് ബാലയെ ശെരിവെച്ച് ആരധകർ പറയുന്നത്.
