Connect with us

ബാലയുടെ 240 കോടിയുടെ അവകാശി കോകില!? പാപ്പുവിന് ഒരു സ്വത്തും കൊടുത്തില്ല? ഞെട്ടിത്തരിച്ച് മുൻഭാര്യമാർ! ഈ ചതിവേണ്ടായിരുന്നു ബാലേ

Actor

നിലവിൽ വിവാദങ്ങളിൽ നിൽക്കുകയാണ് ബാല. മകളും മുൻഭാര്യ അമൃതയും താരത്തിനെതിരെ നടത്തിയ പരാമശങ്ങൾ കാരണം ബാല വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ നടന്റെ സ്വത്തുമായി ബന്ധപ്പെട്ട വിഷയമാണ് ചർച്ചയാകുന്നത്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. മാത്രമല്ല പൂര്‍വ്വികരുടേതായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്.

നേരത്തെ ഒരു വീഡിയോയിൽ മാമന്റെ മകൾ എന്ന് പറഞ്ഞ് ഒരു യുവതിയെ ബാല പരിചയപെടുത്തിയിരുന്നു. മൂന്നുവയസ്സ് പ്രായം ഉള്ളപ്പോൾ എടുത്തുകൊണ്ട് നടന്ന ആളാണെന്നും കോകില എന്നാണ് പേരെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ചർച്ചയാകുന്നത് കോകിലയെ കുറിച്ചാണ്. കോകിലയുടെ കൂടുതൽ വിവരങ്ങൾ തേടുകയുമാണ് സോഷ്യൽ മീഡിയ.

അതേസമയം ആദ്യ വിവാഹബന്ധം വേര്‍പിരിയുമ്പോൾ ബാല തന്റെ സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തതായി ബാല വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇതിനു പിന്നാലെ ആ ആരോപങ്ങളിൽ സത്യം ഇല്ലെന്നും മകൾക്ക് വേണ്ടി താൻ ഒന്നും വാങ്ങി ഇല്ലെന്നും അമൃത പറയുകയും ചെയ്തു. ഇതോടെയാണ് കോകിലയെ കുറിച്ച് സമൂഹ മാധ്യമനകളിൽ ചർച്ചയാകുന്നത്.

More in Actor

Trending

Recent

To Top