ബാലയുടെ നാലാം വിവാഹം വലിയ ചർച്ചയ്‌ക്കാണ് വഴിവെച്ചത്. ഏറ്റവും കൂടുതൽ സംസാര വിഷയമായത് ബാലയുടെ അമ്മയുടെ അസാന്നിധ്യം ആയിരുന്നു.
ബാലയുടെ മാത്രമല്ല കോകിലയുടെയും ബന്ധുക്കളെ ആരെയും വിവാഹത്തിന് കാണാൻ സാധിച്ചിട്ടില്ല എന്നതും മറ്റൊരു വസ്‌തുതയാണ്. വിവാഹ ശേഷം വിവാഹച്ചടങ്ങുകൾക്ക് കോകിലയുടെ വീട്ടുകാർ എവിടെ എന്നുള്ള ചോദ്യങ്ങൾ സമൂഹ മദ്യംനങ്ങളിൽ ഉയർന്നിരുന്നു.
തന്റെ അമ്മയ്ക്ക് സുഖം ഇല്ലാഞ്ഞതുകൊണ്ടാണ് വിവാഹത്തിന് വരാതെ ഇരുന്നതെന്നും ബാലയുടെ ന്യായീകരണം. എന്നാൽ അമ്മയ്ക്ക് പകരമായി എത്തിയത് നടി ജയഭാരതിയുടെ അനുജത്തി ഷേർളി സൈമണും നടൻ മുന്നയും.
നടൻ മുന്നയുടെ അമ്മ കൂടിയാണ് ഷേർളി. അതേസമയം തന്റെ അമ്മ ഇല്ലാത്ത സ്ഥാനത്തു മുന്നയുടെ അമ്മ തനിക്ക് അമ്മയായി വന്നു എന്നാണ് ബാല പറഞ്ഞത്.
മാത്രമല്ല ഷേർളിയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ ജയഭാരതി ആണെന്നെ പറയൂ. ഇതോടെ ജയഭാരതിയും കോകിലയും തമ്മിലുള്ള ബന്ധത്തെകുറിച്ചുകൂടി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...