കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി നടന് ബാലയുടെ വ്യക്തിജീവിതം സംബന്ധിക്കുന്ന വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ബാലയുടെ രണ്ടാം വിവാഹവും പരാജയമായോ എന്ന തരത്തിലുള്ള ചില വിവരങ്ങൾ കഴിഞ്ഞ കുറച്ച് നാളായി പ്രചരിക്കുന്നുണ്ട്. ഇതിലൊരു വ്യക്തത താന്‍ വൈകാതെ വരുത്തുമെന്ന് നടന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറെ നിർണ്ണായകമായ ഒരു വിവരം ലൈവിൽ എത്തി ബാല തുറന്ന് പറഞ്ഞിരിക്കുന്നു. ആദ്യ കുടുംബവും രണ്ടാമത്തെതും അതേ അവസ്ഥയില്‍ തന്നെ എത്തിയെന്നും അതിന് എല്ലാവരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ നടന് പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. രണ്ടാമത്തെ ബന്ധവും തോറ്റ് പോയെന്നാണ് നടൻ പറയുന്നത്
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...