Connect with us

ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ് അത്, എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്; ക്യാമറാമാന്റെ ആദ്യ പ്രതികരണം

Malayalam

ഉണ്ണി മുകുന്ദനും ബാലയും ഒരുമിച്ച ഷഫീഖിന്റെ സന്തോഷം ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ തനിക്കും ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല ആരോപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെക്കുറിച്ചുമുള്ള ബാലയുടെ പ്രസ്താവന ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാമറാമാന്‍ എല്‍ദോ ഐസക്കും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top