Connect with us

എനിയ്ക്ക് വന്ന ആ ഫോൺ കോൾ, ഞാൻ എടുത്തില്ല, എലിസബത്തായിരുന്നു എടുത്തത്, ഇനി അങ്ങനെ ചെയ്യില്ലെന്നൊരു തീരുമാനം കൂടി എടുത്തു; ബാല പറയുന്നു

Malayalam

നവംബർ 25 നാണ് ബാലയുടെ പുതിയ ചിത്രം ഷഫീഖിന്റെ സന്തോഷം തിയേറ്ററുകളിൽ എത്തുകയാണ്. ബാല ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തിരിക്കുന്ന മലയാള സിനിമ കൂടിയാണിത്. ഉണ്ണി മുകുന്ദനും ബാലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. ഒരു അഭിമുഖത്തിൽ ഇപ്പോഴിതാ തനിയ്ക്ക് വന്ന ഒരു ഫോൺ കോളിനെ കുറിച്ച് പറയുകയാണ് ബാല

വീഡിയോ കാണുക

More in Malayalam

Trending

Recent

To Top