Connect with us

മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശാലിനി; ആരാധകരുടെ പ്രതികരണം ഇങ്ങനെ!

Tamil

മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശാലിനി; ആരാധകരുടെ പ്രതികരണം ഇങ്ങനെ!

മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശാലിനി; ആരാധകരുടെ പ്രതികരണം ഇങ്ങനെ!

ഒട്ടുമിക്ക ക്യാമറ കണ്ണുകളും ഉറ്റുനോക്കുന്നത് സിനിമാ താരങ്ങളുടെ ജീവിതത്തിലേക്കാണ്.കുടുതലും കുടുംബ ജീവിതത്തിലേക്ക്.പലപ്പോഴും താരങ്ങളുടെ കിടപ്പറ രഹസ്യങ്ങൾ പോലും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട് .തമിഴകത്തിന്റെ തല എന്നു വിശേഷിപ്പിക്കുന്ന അജിത്തിന്റെയും ഭാര്യ ശാലിനിയുടെയും ലളിതമായ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയിൽ കുറേയായി പ്രചരിക്കുന്നുണ്ട്.ഇപ്പോളിതാ ശാലിനി തന്റെ മകൻ ആദ്വിക്കിനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കാറില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ശാലിനിയുടെയും മകന്റെയും ചിത്രമായിരുന്നു പുറത്ത് വന്നത്. പതിവിലും വിപരീതമായി യാതൊരു മാറ്റവും ഇല്ലായിരുന്നു. സാധാരണ പോലെ തന്നെ മേക്കപ്പോ ആഡംബരങ്ങളൊന്നുമോ ശാലിനിക്ക് ഇല്ലെന്ന് ആരാധകര്‍ കണ്ടുപിടിച്ചു.നേരത്തെ പലപ്പോഴും വാര്‍ത്തയായിട്ടുള്ളത് പോലെ ശാലിനിയുടെ കൈയിലുള്ളത് പഴയ മോഡല്‍ ഫോണ്‍ ആയിരുന്നു. നോക്കിയ 3310 മോഡല്‍ ഫോണ്‍ ആയിരുന്നു നടിയുടെ കൈയിലുള്ളതെന്ന് ഫാന്‍സിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞു. ശാലിനി മാത്രമല്ല അജിത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ല. ചിത്രത്തില്‍ കാണുന്നത് പോലെ മകന്‍ ആദ്വിക്ക് അജിത്തിന്റെ തനി പകര്‍പ്പാണെന്നും ഭാവിയില്‍ കുട്ടി തലയായി വാഴുമെന്നും ആരാധകര്‍ പറയുന്നു.

baby shalini’s photo with her son

More in Tamil

Trending

Recent

To Top