Connect with us

മോഹൻലാൽ നടന്നുപോയ വഴിയിലെ മണ്ണുപോലും വാങ്ങിസൂക്ഷിച്ച ഒരാളുണ്ട്;ആരെന്നറിയാമോ?!

Malayalam

മോഹൻലാൽ നടന്നുപോയ വഴിയിലെ മണ്ണുപോലും വാങ്ങിസൂക്ഷിച്ച ഒരാളുണ്ട്;ആരെന്നറിയാമോ?!

മോഹൻലാൽ നടന്നുപോയ വഴിയിലെ മണ്ണുപോലും വാങ്ങിസൂക്ഷിച്ച ഒരാളുണ്ട്;ആരെന്നറിയാമോ?!

മലയാള സിനിമയിലെ എന്നത്തേയും താര രാജാവാണ് മോഹൻലാൽ.പകരം വെക്കാനില്ലാത്ത ഒരു അതുല്യ പ്രതിഭ.താരത്തിന് സിനിമാക്കകത്തും പുറത്തും ഏറെ ആരധകരാണുള്ളത്.സിനിമ ലോകത്തുള്ളവർ പാലാഭിമുഖങ്ങളിലും പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള കാര്യം കൂടെ ആണിത്. ആരെയാണ് സിനിമയിൽ ഇഷ്ട്ടമെന്ന ചോദ്യത്തിന് ഒരേഒരു ഉത്തരം അത് നടന വിസ്മയ മോഹൻലാൽ എന്ന് മാത്രമാണ്.താരത്തിനോടുള്ള ആരാധന പറയുക മാത്രമല്ല ഒപ്പം ആരാധന മൂത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതും പ്രേക്ഷകർ സാക്ഷികളാണ്.

എന്നാലിപ്പോഴിതാ ആത്യമായി മോഹന്ലാലിനോടുള്ള ആരാധന മൂത്ത്.കാണാനുള്ള അഗാര്ഹവും എല്ലാം കൊണ്ടും അദ്ദേഹം നടന്നുപോയ വഴിയിലെ മണ്ണ് വാങ്ങി സൂക്ഷിച്ച അളെ കുറിച്ച് ഇതുവരെ കേട്ടിട്ടുണ്ടോ?​ എന്നാൽ അത് സത്യമാണ് അങ്ങനെ ഒരാളുണ്ട്.വളരെ ഏറെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ഒപ്പം എന്ന ചിത്രം.ചിത്രത്തിലെ ഗാനവും വളരെ ഏറെ പ്രക്ഷകര്ക്കിഷ്ട്ടമായിരുന്നു. ആ ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ആ കൊച്ചുമിടുക്കിയെ നമ്മൾ മറന്നുകാണില്ല.ഒപ്പത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വച്ച ഈ ബേബി മീനാക്ഷിയുടെ അച്ഛനാണ് മോഹൻലാലിൻറെ ആരാധകൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷിയുടെ അച്ഛൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

കുഞ്ഞുനാളുമുതൽ മോഹൻലാലിന്റെ വലിയ ആരാധകനായിരുന്നു. അതിനെ തുടർന്നാണ് കാർ വാങ്ങിച്ചപ്പോൾ മോഹൻലാലിന്റെ കാറിന്റെ നമ്പറായ 2255 ഇട്ടത്. ചെറുപ്പം മുതൽ മോഹൻലാലിന്റെ സിനിമകളാണ് തീയേറ്ററിൽ പോയി കണ്ടത്. അന്ന് മോഹൻലാൽ നടന്നുപോയ വഴിയിലെ മണ്ണ് പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്നെന്നും മീനാക്ഷിയുടെ അച്ഛൻ പറയുന്നു. ലാലേട്ടന്റെ വീടിനടുത്തുള്ള ഒരു ബന്ധു എടുത്ത് തന്ന മണ്ണാണെന്ന് പറഞ്ഞാണ് അന്നത് വാങ്ങിച്ചിരുന്നതെന്ന് മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു.

baby meenakshi father express his love about mohanlal

More in Malayalam

Trending

Recent

To Top