അങ്ങനെ ഒരുപാട് കാലത്തെ അലച്ചലിനും തിരച്ചിലിനും ശേഷം ഊരും പേരുമുള്ള ഒരു മുഴുനീള കഥാപാത്രം; ജയ ജയ ജയ ഹേ യിലെ അനിയണ്ണന്‍…

ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളിലെത്തി ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ജയ ജയ ജയ ജയഹേ. സിനിമയിൽ അസാധ്യ പ്രകടനം കാഴ്ചവച്ച് ഇന്ന് ഏറെ ചർച്ചയായിരിക്കുന്ന നടനാണ് അസീസ് നെടുമങ്ങാടുമുണ്ട്. മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പണ്ടേ അസീസ് പ്രിയങ്കരനാണ് . മിമിക്രി വേദികളിലൂടേയും ഹാസ്യ പരിപാടികളിലൂടേയും അസീസ് ശ്രദ്ധ നേടാറുണ്ട് . ജയ ഹേയിൽ അനിയണ്ണന്‍ എന്ന അസീസിന്റെ കഥാപാത്രമാണ് ഇപ്പോൾ ആരാധകരുടെ എണ്ണം കൂട്ടിയിരിക്കുന്നത്. ഇപ്പോഴിതാ അസീസിനെക്കുറിച്ച് സനല്‍ കുമാര്‍ പത്മനാഭവന്‍ … Continue reading അങ്ങനെ ഒരുപാട് കാലത്തെ അലച്ചലിനും തിരച്ചിലിനും ശേഷം ഊരും പേരുമുള്ള ഒരു മുഴുനീള കഥാപാത്രം; ജയ ജയ ജയ ഹേ യിലെ അനിയണ്ണന്‍…