Vijayasree Vijayasree
Stories By Vijayasree Vijayasree
News
നെറ്റ്ഫ്ലിക്സിനെതിരെ പ്രഭാസ് ആരാധകര്‍; ട്രെന്‍ഡായി അണ്‍സബ്സ്ക്രൈബ് ക്യാമ്പെയ്ന് ക്യാമ്പെയ്ന്
By Vijayasree VijayasreeJanuary 26, 2023നെറ്റ്ഫ്ലിക്സിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രഭാസ് ആരാധകര്‍. രാജ്യമെമ്പാടുമുള്ള ആരാധകര്‍ തങ്ങളുടെ ഫോണില്‍ നിന്ന് നെറ്റ്ഫ്ലിക്സ് നീക്കം ചെയ്താണ് പ്രതിഷേധം. സാഹോ എന്ന...
News
ഇറങ്ങി മണിക്കൂറുകള്‍ക്കം പത്താന് ചോര്‍ന്നു; ബോക്സ് ഓഫീസിന് തിരിച്ചടി?
By Vijayasree VijayasreeJanuary 26, 2023ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. ചിത്രം ഇന്നലെയാണ് റിലീസിനെത്തിയത്. മികച്ച പ്രതികരണം നേടി ആദ്യ ദിനം...
News
മോഹന്‍ലാല്‍ എന്ന ‘നല്ലവനായ റൗഡിയെ’ താങ്കളുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നല്ലോ…, താങ്കളുടെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നല്ലോ…!; അടൂരിനെതിരെ മേജര്‍ രവി
By Vijayasree VijayasreeJanuary 26, 2023മോഹന്‍ലാലിനെ നല്ലവനായ ഗുണ്ട എന്ന് വിളിച്ച സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെ വീണ്ടും വീണ്ടും രംഗത്തെത്തി സംവിധായകന് മേജര്‍ രവി. തന്റെ പുതിയ...
News
ഇത്രയും അട്ടിമറി ഈ കേസില്‍ നടത്തിയവര്‍ വളരെ എളുപ്പത്തില്‍ നിയമത്തിന് കീഴ്പ്പെടുമെന്നൊന്നും ഞാന്‍ കരുതുന്നില്ല, ബാലചന്ദ്രകുമാറിനെ ആരാണ് ഇത്രയും സമ്മര്‍ദ്ദത്തില്‍ ആക്കിയതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് പ്രകാശ് ബാരെ
By Vijayasree VijayasreeJanuary 26, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ പലപ്പോഴും രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകനും നടനും നാടകപ്രവര്‍ത്തകനുമായ...
News
ഇനി അതിജീവിതയ്ക്ക് വേണ്ടി എത്തുന്നത് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്; നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍
By Vijayasree VijayasreeJanuary 26, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദിലീപ് എട്ടാം പ്രതി കൂടിയായ കേസ് കേരളക്കരയാകെ ഉറ്റു...
News
ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടേയും ടീമിന്റേയും ക്രോസ് വിസ്താരത്തെ അതിജീവിക്കാന്‍ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്നതാണ് പ്രധാനം; അദ്ദേഹത്തെ വിസ്തരിക്കേണ്ടത് പ്രോസിക്യൂഷന് അനിവാര്യമാണെന്ന് അഡ്വ. പ്രിയദര്ശന് തമ്പി
By Vijayasree VijayasreeJanuary 26, 2023നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വലിയ ആരോപണമായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്നത്. കേസില്‍ തെളിവ് നളിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങള്‍...
News
13 വര്‍ഷത്തെ പ്രണയ ബന്ധം വിവാഹത്തിലേയ്ക്ക്….?; കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, വരന് റിസോര്‍ട്ട് ഉടമ
By Vijayasree VijayasreeJanuary 26, 2023മലയാളികള്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നായിക നടിയാണ് കീര്‍ത്തി സുരേഷ്. ഒരു കാലത്ത് മലയാള സിനിമയിലെ സ്വപ്ന നായികയായിരുന്ന മേനകയുടെയും...
News
എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു, അല്ലിയും ഞാനും മരണത്തിന്റെ വക്കില്‍ വരെ പോയിരുന്നു; സുപ്രിയ മേനോന്
By Vijayasree VijayasreeJanuary 26, 2023നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ല്‍...
News
ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തണം; ആ മൊഴികള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍
By Vijayasree VijayasreeJanuary 26, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവിന് കാരണമായ വ്യക്തിയാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. കേസിന്റെ വിചാരണ അവസാന...
News
വസ്ത്രധാരണം കാരണം മുസ്ലീങ്ങളും, മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് വാടകയ്ക്ക് തരുന്നില്ല; കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ ഉര്‍ഫി ജാവേദ്
By Vijayasree VijayasreeJanuary 25, 2023സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള വ്യക്തിയാണ് ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ മുംബയ് നഗരത്തില്‍ തനിക്ക്...
News
രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി, മുന്നോട്ട് വെച്ചത് കര്‍ശന വ്യവസ്ഥകള്‍
By Vijayasree VijayasreeJanuary 25, 2023സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന്...
News
കരിഓയില്‍ ഒഴിച്ചു തിയേറ്ററുകളില്‍ നിന്ന് സിനിമയുടെ ബാനറുകള്‍ വലിച്ചുകീറി; റിലീസ് ദിനത്തില്‍ പത്താന് എതിരെ പ്രതിഷേധം
By Vijayasree VijayasreeJanuary 25, 2023ഏറെ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു ഷാരൂഖ് ഖാന് നായകനായി എത്തിയ പത്താന്. ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്....
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025