Vijayasree Vijayasree
Stories By Vijayasree Vijayasree
News
ചെറിയ ബഡ്ജറ്റില്‍ ആരും ചിന്തിക്കാത്ത കണ്ടന്റുകള്‍ കൊണ്ട് വരാന്‍ മലയാള സിനിമ ശ്രദ്ധിക്കാറുണ്ട്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന് മോഹന്‍ലാലാണെന്നും നിഖില്‍ സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeSeptember 22, 2022ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിഖില്‍ സിദ്ധാര്‍ഥ്. മലയാളി താരം അനുപമ പരമേശ്വറും നിഖില്‍ സിദ്ധാര്‍ഥും...
Malayalam
ഒരു കഥാപാത്രം ആകുന്നതിന്റെ സ്ട്രസ് വലുതാണ് അപ്പോള്‍ നമ്മള് എടുക്കുന്ന പരിശ്രമത്തിന്, സമയത്തിന് നല്‍കേണ്ട മിനിമം സാലറി എങ്കിലും നല്‍കണം; മറ്റൊരു ഓപ്ഷന് ഉള്ളതുകൊണ്ട് വിലപേശലില്‍ വഴങ്ങലാണ് നിവര്‍ത്തിയെന്ന് നിഖില വിമല്‍
By Vijayasree VijayasreeSeptember 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
പ്രേക്ഷക ആകാംക്ഷകള്‍ക്ക് ആക്കം കൂട്ടി ഇന്ത്യന്‍ 2; ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
By Vijayasree VijayasreeSeptember 22, 2022പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന കമല്‍ ഹാസന് ചിത്രമായിരുന്നു ഇന്ത്യന്‍2. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. എന്നാല്‍...
Malayalam
കരയുന്ന സീനുകള്‍ കണ്ടാല്‍ താനും കരയും, അതുകൊണ്ട് തിയേറ്ററില്‍ എങ്ങാനും പോയാലും വലിയ പ്രശ്നമാണ്; ആ ചിത്രം ഇതുവരെയും മുഴുവന്‍ കണ്ടിട്ടില്ലെന്ന് ജയറാം
By Vijayasree VijayasreeSeptember 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. താന്‍ വളരെ...
News
ഇന്ത്യയ്ക്ക് ഓസ്കാര്‍ നോമിനേഷനിലേയ്ക്ക് ‘റോക്കട്രി’യും ‘ദി കശ്മീര്‍ ഫയല്‍സും’ നിര്‍ദ്ദേശിക്കാമായിരുന്നു; വൈറലായി മാധവന്റെ വാക്കുകള്‍
By Vijayasree VijayasreeSeptember 22, 2022മാധവന് നമ്പിനാരായണനായി എത്തി ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘റോക്കട്രി, ദ നമ്പി എഫക്ട്’. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം മാധവന്...
Malayalam
അന്നൊന്നും ആരും അത്തരം സീനുകള്‍ ചെയ്യില്ല, മംമ്ത എതിര്‍പ്പില്ലാതെ സമ്മതിച്ചു, പക്ഷേ സുരേഷേട്ടന് ചെറിയൊരു വിഷമം ഉണ്ടായിരുന്നു; പിന്നീട് വന്ന വാര്‍ത്തകളെ കുറിച്ച് നിര്‍മാതാവ് സന്തോഷ് ദാമോദരന്‍
By Vijayasree VijayasreeSeptember 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരിയറില്‍ ഏറ്റവുമധികം വിമര്‍ശനമുയര്‍ത്തിയ സിനിമയായിരുന്നു മംമത് മോഹന്‍ദാസ് നായികയായി...
News
52ാമത് കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ നേഹയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
By Vijayasree VijayasreeSeptember 22, 202252ാമത് കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ നേഹയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭിനന്ദനം. മാധ്യമം സീനിയര്‍...
News
ഗുരുവിന്റെ നിര്‍ദ്ദേശം; നടി സാമന്ത വിവാഹത്തിനൊരുങ്ങുന്നു?
By Vijayasree VijayasreeSeptember 22, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
‘ഒരു വിദ്യാര്‍ത്ഥിയെയും പിതാവിനെയും തല്ലി ചതച്ചിട്ട് കയ്യും കെട്ടിയിരിക്കുന്ന വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്…. വീട് ജപ്തി ഭീഷണിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സിന്ദാബാദ്…’; പരിഹാസവുമായി ജോയ് മാത്യു
By Vijayasree VijayasreeSeptember 22, 2022മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ജോയ് മാത്യു. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുള്ള താരം ഇടയ്ക്കിടെ പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജപ്തി...
Malayalam
മലയാള സിനിമയില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്, താന്‍ പാടിയ ഗാനം നീക്കം ചെയ്തത് സംഗീത സംവിധായകന് പോലും അറിഞ്ഞില്ല, വിനയന്റെ വോയിസ് ക്ലിപ്പ് തന്റെ കൈവശമുണ്ട്; തുറന്ന് പറഞ്ഞ് പന്തളം ബാലന്
By Vijayasree VijayasreeSeptember 22, 2022മലയാളികളെ ഹരം കൊള്ളിച്ച ഗാനങ്ങളായിരുന്നു പന്തളം ബാലന്റേത്. ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ ആദ്യത്തെ പേരായിരുന്നു പന്തളം ബാലന്. അതുല്യ ഗാനരചയിതാക്കളുടെ പാട്ടുകള്‍ അതിന്റെ...
Malayalam
‘പേരു കൊണ്ട് ഈ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല ഇന്ന് കേരളത്തില്‍..’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഗോള്‍ഡ്’ പോസ്റ്റര്‍
By Vijayasree VijayasreeSeptember 22, 2022പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രേമം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം...
Malayalam
വിചിത്രപരാതിയുമായി എത്തുന്ന മൂസയ്ക്ക് അതിവിചിത്രമായ പോംവഴികളുമായി കിടിലന്‍ വക്കീല്‍; മനോഹരന് വക്കീലിന്റെ കളികള്‍ കാണാന്‍ പോകുന്നേയുള്ളൂ…!
By Vijayasree VijayasreeSeptember 22, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സലിംകുമാര്‍. നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള താരം അഭിഭാഷകനായി എത്തുന്ന ‘മേം ഹൂം മൂസ’യ്ക്കായുള്ള...
Latest News
- ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ സുര്‍ഭി ജെയിന് അന്തരിച്ചു April 20, 2024
- ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും, പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് April 20, 2024
- ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല, വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി നടന് സൂരി April 20, 2024
- മൃഗങ്ങളുമായി എന്‍.ടി.ആര് വാഹനത്തില്‍ നിന്ന് ചാടുന്ന രംഗം; മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ April 20, 2024
- ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി April 20, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! April 20, 2024
- സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍ April 20, 2024
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024
- സംവിധായകന്റെ കോടികളും കൊണ്ടോടി കള്ളൻ; കണക്കുകൾ കണ്ട് ഞെട്ടി ജനം; സത്യങ്ങളെല്ലാം പുറത്ത്! April 20, 2024