Stories By Vijayasree Vijayasree
News
‘പുഴ അമേരിക്കയിലേക്കൊഴുകാന്‍ പോകുന്നു’; ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയില്‍ റിലീസിന് ഒരുങ്ങുന്നുവെന്ന് രാമസിംഹന്
March 11, 2023രാമസിംഹന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം അമേരിക്കയില്‍ റിലീസിന് ഒരുങ്ങുന്നുവെന്ന് വിവരം. സംവിധായകന് തന്നെയാണ് ഇക്കാര്യം...
News
മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലെന്റ് ചെയ്തിരുന്നില്ല. ഇനി മഞ്ജുവിനെ കാണുമ്പോള്‍ പറയണം; അംബിക പിള്ള
March 11, 2023മലയാളികള്‍ക്ക് മേക്കപ്പില്‍ ആദ്യമായി പുതിയ രീതികള്‍ പരിചയപ്പെടുത്തിയ താരമാണ് അംബിക പിള്ള. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വലിയൊരു നിര തന്നെ ഇന്നുണ്ടെങ്കിലും...
News
ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം; ആലിയയ്ക്ക് സംഭവിച്ചത് അംഗീകരിക്കാനാവില്ല, നിയമപരമായി നേരിടുമെന്ന് രണ്‍ബീര്‍ കപൂര്‍
March 10, 2023അനുവാദമില്ലാതെ നടി ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. നടിയുടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു രഹസ്യമായി പകര്‍ത്തിയത്. ഇതിനെതിരെ...
News
ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’; ചിത്രത്തിനെതിരെയുള്ള കേസ് റദ്ദാക്കി, സന്തോഷം പങ്കുവെച്ച് സംവിധായകന്
March 10, 2023സംവിധായകന് ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ സിനിമയ്ക്കെതിരെ എക്സൈസ് വകുപ്പ് എടുത്ത കേസ് റദ്ദാക്കി. സംവിധായകന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ...
News
പള്‍സര്‍ സുനിയെ കുറിച്ച് സിനിമ വരുന്നു, കേന്ദ്ര കഥാപാത്രങ്ങളായി മഞ്ജു വാര്യരും ദിലീപും!; പല്ലിശ്ശേരി പറയുന്നു
March 10, 2023സിനിമാ ലോകത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള വ്യക്തിയാണ് പല്ലിശ്ശേരി. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ദിലീപിനെ കുറിച്ചുമെല്ലാം പല്ലിശ്ശേരി മുമ്പ് പറഞ്ഞിട്ടുള്ള...
News
മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാരൂഖ് ഖാനോട് മുംബൈ പൊലീസ്
March 10, 2023ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ ആരാധകര്‍ അതിക്രമിച്ചു കയറിയത് വലിയ വാര്‍ത്തയായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ വീട്ടില്‍ കയറിയ ഇവരെ തൊട്ടടുത്ത...
News
ആ സിനിമ ചെയ്തു എന്നതിന്റെ പേരില്‍ ഒരു മോശം രക്ഷാകര്ത്താവായാണ് എന്നെ അവര്‍ കണ്ടത്; ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ ന ഗ്ന രംഗം മൂലം തനിക്ക് മകന്റെ സംരക്ഷണാവകാശം പോലും നഷ്ടമായെന്ന് നടി
March 10, 2023നിരവധി ആരാധകരുള്ള താരമാണ് നടി ഷാരോണ്‍ സ്റ്റോണ്‍. പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ നടിയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു....
News
‘യഥാര്‍ത്ഥ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്’; ഹരീഷ് പേരടി
March 10, 2023സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ...
News
സൂര്യയ്ക്ക് പിന്നാലെ വിഎ ദുരൈയ്ക്ക് സഹായവുമായി രജനികാന്ത്
March 10, 2023പിതാമകന് ചിത്രത്തിന്റെ നിര്‍മാതാവ് വി എ ദുരൈ ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തത്തെിയത്....
News
വിവാഹിതനായതിന് പിന്നാലെ ഷുക്കൂറു വക്കലീന് ഭീഷണി; സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്
March 10, 2023കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷുക്കൂര്‍ വക്കീല്‍. ഇപ്പോഴിതാ...
Actress
കിഡ്നി ട്രാന്സ്പ്ലാന്റേഷന് കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി, ഡയബറ്റിക്കായതിനാല്‍ രണ്ട് കിഡ്നിയും തകരാറായിരുന്നു; പോസ്റ്റുമായി മന്യ
March 10, 2023മലയാളികളുടെ പ്രിയതാരമാണ് മന്യ. ഒരുകാലത്ത് നിരവധി ഹിറ്റുകളിലെ നായികയായിരുന്നു മന്യ. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ മന്യ ഇന്ന് വിദേശത്ത്...
Actor
പ്രഭാസിന്റെ ആരോഗ്യനില മോശം, ഷൂട്ടിംഗ് നിര്‍ത്തി വെച്ചു; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്?
March 10, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കടുത്ത...