Stories By Vijayasree Vijayasree
Bollywood
‘എന്നെ അങ്കിള്‍ എന്ന് വിളിക്കരുത്’!; റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയോട് രണ്‍ബീര്‍ കപൂര്‍
March 4, 2023നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ബീര്‍ കപൂര്‍. നടന് നായകനായി എത്തുന്ന തൂ ജൂതി മേന്‍ മക്കര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ...
Bollywood
ബാഹുബലിയെല്ലാം പഴങ്കഥ, ഇന്ത്യന്‍ കളക്ഷനില്‍ എതിരാളികളില്ലാതെ ‘പത്താന്’
March 4, 2023നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന് നായകനായി തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ...
general
ബിബിസി ടോപ്പ്ഗിയര്‍ മാഗസിന് ഇന്ത്യയുടെ പെട്രോള്‍ഹെഡ് ആക്റ്റര്‍ പുരസ്കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്മാന്
March 4, 2023ബിബിസി ടോപ്പ്ഗിയര്‍ മാഗസിന് ഇന്ത്യയുടെ പുരസ്കാരം നേടി ദുല്‍ഖര്‍ സല്മാന്. വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പെട്രോള്‍ഹെഡ് ആക്റ്റര്‍ പുരസ്കാരമാണ് ദുല്‍ഖറിന്...
News
ആരാധകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജൂനിയര്‍ എന്‍ടിആറിനും ആലിയക്കും പുരസ്കാരം അയച്ചുനല്‍കാന്‍ എച്ച്.സി.എ
March 3, 2023ജൂനിയര്‍ എന്‍.ടി.ആര്, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആര്.ആര്.ആര്’. ഏറ്റവുമൊടുവിലായി ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന് പുരസ്കാരത്തിലും...
Actress
എനിക്ക് ഇതുവരെ സിനിമയില്‍ നിന്ന് ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ല, എല്ലാവരും തന്നോട് മാന്യമായി മാത്രമാണ് പെരുമാറിയിട്ടുള്ളത് എന്ന് രജിഷ വിജയന്
March 3, 2023നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയന്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല...
Bollywood
ഹൃത്വിക് റോഷന് വീണ്ടും വിവാഹിതനാകുന്നു
March 3, 2023ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന് വീണ്ടും വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍. കാമുകി സബ ആസാദിനെയാണ് ഹൃത്വിക് വിവാഹം ചെയ്യാന്‍ പോകുന്നത് എന്നാണ്...
News
കമല്‍ ഹാസന്റെ നിര്‍മ്മാണത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നായകനായി ചിമ്പു
March 3, 2023ബ്യാങ്കോക്കില് ആയോധന കലകളുടെ പരിശീലനത്തില്‍ ആണ് ചിമ്പു ഇപ്പോള്‍. ഒപ്പം ‘പത്തു തല’യുടെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുന്നുമുണ്ട്. മാര്‍ച്ച് പത്തോടെ ചെന്നൈയില്‍...
general
ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചാല്‍ തല്ലുമെന്ന് വിനീത് പറഞ്ഞിട്ടുണ്ടെന്ന് ശിവദ
March 3, 2023താന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചാല്‍ തല്ലുമെന്ന് നടനും സംവിധായകനുമായ വിനീത് പറഞ്ഞിട്ടുണ്ടെന്ന് നടി ശിവദ. വിനീതിനൊപ്പം ഒരു ആല്ബത്തില്ലാണ് ശിവദ ഒരുമിച്ച്...
Box Office Collections
കേരള ബോക്സ് ഓഫീസില്‍ ഒന്നാമതെത്തി ‘രോമാഞ്ചം’; പട്ടികയില്‍ പത്താനും വാരിസും
March 3, 2023ഈ വര്‍ഷം കേരള ബോക്സ് ഓഫീസില്‍ ഇടം നേടി അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ‘രോമാഞ്ചം’. നവാഗതനായ ജിതു മാധവന് സംവിധാനം...
News
14 പേര്‍ക്കെതിരെ മീടു, നഷ്ടപ്പെട്ടത് 3 സിനിമകള്‍, സുഹൃത്തുക്കള്‍ വരെ ശത്രുക്കളായെന്ന് രേവതി സമ്പത്ത്
March 3, 2023മലയാളികള്‍ക്ക് സുപരിചിതയാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ...
News
ആരാധകരെ നിരാശപ്പെടുത്തി നിര്‍മാതാക്കള്‍, അജിത്ത് ആരാധകര്‍ കട്ടക്കലപ്പില്
March 3, 2023ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അജിത്ത് ചിത്രത്തിന്റെ അപ്ഡേറ്റിനായി. തുനിവിന് ശേഷം വിഘ്നേശ് ശിവനുമായി പ്രഖ്യാപിച്ച പ്രൊജക്ട് ഉപേക്ഷിച്ചാണ് അജിത്ത് മഗിഴ് തിരുമേനിയെ...
general
അരുള്‍ ശരവണന്റെ ‘ദ ലെജന്‍ഡ്’ ഒടിടിയിലേയ്ക്ക്…!; പ്രതീക്ഷയോടെ അണിയറപ്രവര്‍ത്തകര്‍
March 3, 2023ശരവണ സ്റ്റോഴ്സ് ഉടമ അരുള്‍ ശരവണന് നായകനായി എത്തിയ ചിത്രമാണ് ‘ദ ലെജന്‍ഡ്’. ജെഡി ആന്‍ഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്....