Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രം ഇത് തന്നെ; എന്നാലും ജോര്‍ജുകുട്ടീ… അറം പറ്റിയവാക്ക് ആയിപ്പോയല്ലോ എന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 3, 2021മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ആന്റണി സംവിധാനം ചെയ്ത പുതിയ ചിത്രം പ്രീസ്റ്റിന്റെ റിലീസ് മാറ്റി വെച്ചു. മാര്‍ച്ച് 4 ന്...
Malayalam
കണ്‍ഫെഷന്‍ റൂമില്‍ നിറകണ്ണുകളുമായി ഭാഗ്യലക്ഷ്മി; ബിഗ്ബോസ് ഹൗസിലെ ജീവിതെ പകുതി വഴിയ്ക്ക് നില്‍ക്കുമോ?
By Vijayasree VijayasreeMarch 3, 2021മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ് സീസണ്3. ആദ്യത്തെ രണ്ട് സീസണുകള്‍ക്കും ലഭിച്ചതിന്റെ ഇരട്ടി സ്വീകാര്യതയാണ് ഷോയ്ക്ക്...
Malayalam
ആ നടനില്‍ നിന്നും ഒരുപാട് പഠിച്ചു, ജയറാം നല്ലൊരു സുഹൃത്താണ്; സിനിമയില്‍ നിന്നും വിട്ട് നിന്ന 25 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കിട്ട് സുനിത
By Vijayasree VijayasreeMarch 3, 2021തൊണ്ണൂറുകളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളായിരുന്നു സുനിത. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച സുനിത ‘കളിവീട് എന്ന സിനിമയിലാണ്...
Malayalam
സിനിമയില്‍ തിളങ്ങി നിന്നപ്പോള്‍ പ്രണയിച്ച് വിവാഹം കഴിച്ചു, ശേഷം സിനിമ വിട്ട കാര്‍ത്തികയുടെ ജീവിതം ഇപ്പോള്‍ ഇവിടെയാണ്
By Vijayasree VijayasreeMarch 3, 2021കാര്‍ത്തിക തോമസ്, എന്ന നടിയെ അറിയാത്ത മലയാള സിനിമ പ്രേമികള്‍ കുറവാണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് മീശ മാധവന്, പുലിവാല് കല്യാണം,...
Malayalam
ഒരൊറ്റ ദിവസം രണ്ട് കോസ്റ്റിയൂം മാറിയിട്ട് 28-ഓളം ഇന്റര്‍വ്യൂ കൊടുത്തു, ഭര്‍ത്താവിനെ മുതലെടുക്കാനുള്ള ആ ദിവസം എത്തിയെന്ന് പേളി
By Vijayasree VijayasreeMarch 3, 2021ലോക്ഡൗണ്‍ കാലത്ത് ഒരുപാട് നടിമാര്‍ ഗര്‍ഭിണിയാണെന്ന് അനൗണ്‍സ് ചെയ്ത് എത്തിയിരുന്നു. എന്നാല്‍ പേളി മാണിയുടെ ഗര്‍ഭകാലത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമായിരുന്നു ഏറ്റവുമധികം...
Malayalam
കോവിഡ് വാക്സിന് സ്വീകരിച്ച് കമല്ഹസന്, അഴിമതിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസമെന്നും താരം
By Vijayasree VijayasreeMarch 3, 2021കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന് താന്‍ സ്വീകരിച്ചെന്ന് കമല്ഹാസന്. അഴിമതിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസമാണെന്നും തയ്യാറാവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ‘ശ്രീരാമചന്ദ്ര ആശുപത്രിയില്‍...
Uncategorized
നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല, ഇതില്‍ ഏതാണ് ഒര്‍ജിനല്‍ ഐശ്വര്യ റായി; വൈറലായി പാകിസ്ഥാനിലെ ‘ഐശ്വര്യ റായ്’ യുടെ ചിത്രങ്ങള്‍
By Vijayasree VijayasreeMarch 3, 2021സെലിബ്രിറ്റികളുമായി രൂപസാദൃശ്യമുളള ആളുകളുടെ മുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളുടെ അപരകളുടെയും അപരന്മാരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ മുന്‍പ് തരംഗമായിരുന്നു....
Malayalam
സ്വപ്നക്കൂടിലെ പൃഥ്വിരാജിനെ പോലെ ആയിരുന്നു ഞാന്‍, എപ്പോഴും ഒരു ക്രഷ് ഉണ്ടാകും; വിവാഹത്തെ കുറിച്ച് ജൂവല്‍ മേരി
By Vijayasree VijayasreeMarch 3, 2021ടെലിവിഷന്‍ രംഗത്ത് നിന്നും അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് ജൂവല്‍ മേരി. അവതാരകയാവുന്നതിന് മുന്‍പ് നേഴ്സ് ആയിരുന്ന ജൂവല്‍ തന്റെ സിനിമാ...
Malayalam
‘മനോഹരമായ ഒന്നിന്റെ തുടക്കം’ ചിത്രങ്ങള്‍ പങ്കുവെച്ച് ഷഫ്നയും സജിനും
By Vijayasree VijayasreeMarch 3, 2021ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ കുട്ടിത്താരമായി വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ഷഫ്ന. കഥ പറയുമ്പോള്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ...
Malayalam
ചലച്ചിത്രമേള; ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വ്യാഴാഴ്ച ആരംഭിക്കും, ഓപ്പണ്‍ ഫോറത്തിന് ഇന്ന് തുടക്കം
By Vijayasree VijayasreeMarch 2, 2021ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വ്യാഴാഴ്ച ആരംഭിക്കും. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും...
Malayalam
ഓസ്കാര്‍ നോമിനേഷന് പിന്നാലെ ഗോള്‍ഡന്‍ റീല്‍ പുരസ്കാരങ്ങളുടെ പട്ടികയിലും ഇടം നേടി ജല്ലിക്കെട്ട്
By Vijayasree VijayasreeMarch 2, 2021ഓസ്കാര്‍ നോമിനേഷന് പിന്നാലെ ഗോള്‍ഡന്‍ റീല്‍ പുരസ്കാരങ്ങളുടെ നാമനിര്‍ദേശ പട്ടികയിലും ഇടം നേടി ജല്ലിക്കെട്ട്. അറുപത്തിയെട്ടാമത് ഗോള്‍ഡന്‍ റീല്‍ പുരസ്കാരങ്ങളുടെ നാമനിര്‍ദേശ...
Malayalam
33 വര്‍ഷമായി സിനിമ സംവിധാനം ചെയ്യുന്നില്ല; ഇലക്ഷനില്‍ മത്സരിക്കുന്നതിനെ കുറിച്ച് രഞ്ജിത്ത്
By Vijayasree VijayasreeMarch 2, 2021നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സംവിധായകന് രഞ്ജിത്ത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത്...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025