Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ആര് എന്ത് ചീത്ത വിളിച്ചാലും ഞാന്‍ എവിടെയെങ്കിലും എത്തും എന്ന വിശ്വാസം ജോജുവിനുണ്ടായിരുന്നു; അടി കിട്ടുമ്പോഴും അപഹസിക്കപ്പെടുമ്പോഴുമൊന്നും ജോജു തളര്‍ന്നിട്ടില്ലെന്ന് അനൂപ് മേനോന്
By Vijayasree VijayasreeJune 19, 2021നിരവധി ചിത്രങ്ങളിലൂടെ നടനായും സഹനടനായും വില്ലനായുമെല്ലാം പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ താരമാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ ജോജുവിനെ കുറിച്ച് മനസ് തുറന്നരിക്കുകയാണ്...
News
ജഗമെ തന്തിരത്തിനു പിന്നാലെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ധനുഷ്; താന്‍ ആരാധിക്കുന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണെന്നും താരം
By Vijayasree VijayasreeJune 19, 2021ധനുഷ് നായകനായ പുതിയ ചിത്രം ജഗമെ തന്തിരം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇന്നാല് ഇപ്പോഴിതാ ഇതിനു പിന്നാലെ തന്റെ പുതിയ...
Malayalam
കോമാളികളായിട്ട് ഞങ്ങളെ മലയാള സിനിമ ആക്ഷേപിക്കുകയായിരുന്നു, എന്തിന് മനുഷ്യരായിട്ട് പോലും അംഗീകരിച്ചിരുന്നില്ല; തനിക്കും നഞ്ചിയമ്മയ്ക്കും അവസരം തന്നത് സച്ചി സാര്‍ ഏറ്റെടുത്ത വെല്ലുവിളിയാണ്
By Vijayasree VijayasreeJune 19, 2021സംവിധായകന് സച്ചി ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട സച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി...
Malayalam
ഉണ്ണി ഷോള് എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, അയാളുടെ തലയ്ക്ക് വട്ടുണ്ട്; രണ്ടാം ഭര്‍ത്താവ് ഉണ്ണിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദയ അശ്വതി
By Vijayasree VijayasreeJune 19, 2021ബിഗ് ബോസ് സീസണ് 2വിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ഷോയുടെ ഭാഗമായത്....
Malayalam
ഒരു സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങി അവസാനിക്കും വരെ ഒരു പെര്‍ഫ്യൂമാണ് ഉപയോഗിക്കുന്നത്; അങ്ങനെ ചെയ്യാനുള്ള കാരണം തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
By Vijayasree VijayasreeJune 19, 2021വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ്...
Malayalam
ഞാന്‍ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്, അഡാര്‍ ലവ് ലാലേട്ടന്റെ പുലിമുരുകനെ പോലും കടത്തിവെട്ടിയെന്ന് ഒമര്‍ ലുലു
By Vijayasree VijayasreeJune 19, 2021ഒമര്‍ ലുലു സം വിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടത് അഞ്ച് കോടി...
Malayalam
തിയേറ്ററുകള്‍ തുറക്കുന്നത് കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം; സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്
By Vijayasree VijayasreeJune 19, 2021സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രമേ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി സജി ചെറിയാന്. സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതില്‍...
News
അവര്‍ എന്റെ ഹൃദയം തകര്‍ത്തു കളഞ്ഞിരുന്നു, അതോടൊപ്പം തനിക്ക് അതിമനോഹരമായ വസ്ത്രങ്ങളും ആഭരണവും ധരിക്കാനും ലഭിച്ചു; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
By Vijayasree VijayasreeJune 19, 2021ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാകാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്....
Uncategorized
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ധനുഷിന്റെ ജഗമേ തന്തിരം ടെലഗ്രാമില്‍!
By Vijayasree VijayasreeJune 19, 2021കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷ് നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രം ജഗമേ തന്തിരത്തിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍ ഇറങ്ങി. ജൂണ്‍ 18ന്...
Malayalam
താന്‍ നോക്കിയപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന് നില്ക്കുന്നു, മോഹന്‍ലാല്‍ ആയിരുന്നു അത്, നീളന്‍ മുടിയൊക്കെയായിട്ടാണ് അന്നത്തെ രൂപം; മോഹന്‍ലാലിനെ ആദ്യം കണ്ടതിനെ കുറിച്ച് സീമ
By Vijayasree VijayasreeJune 19, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സീമ. ഇപ്പോഴിതാ മുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍...
Malayalam
ആവശ്യമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന ചിലരുണ്ട്, അടുത്തിടെയും അങ്ങനെയൊരാള്‍ വന്നിരുന്നു; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeJune 19, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ വീട്ടു...
Malayalam
‘എന്നേക്കാള്‍ വലിയ കവിയാണ് നീ’ എന്ന് ഞാന്‍ രമേശനോട് പറയുമായിരുന്നു’; രണ്ടു സഹോദരന്മാര് തമ്മിലുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍, കവി എസ് രമേശന് നായരുടെ വിയോഗത്തില്‍ ശ്രീകുമാരന്‍ തമ്പി
By Vijayasree VijayasreeJune 19, 2021കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന് നായരുമായി തനിക്കുണ്ടായിരുന്നത് സഹോദരതുല്യമായ ബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കില്‍...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025