ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തെമ്മാടിയായ രാജാവിനെ പോലെ ഭരിക്കുന്ന മുഖ്യമന്ത്രി,; ഇങ്ങനൊരു അല്‍പ്പന്‍, റോബിനും താനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്ന് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്കേറെ സുപരിചിതനാണ് അഖില്‍ മാരാര്‍. തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാറുള്ള താരത്തിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്. കോണ്‍ഗ്രസ് വേദിയിലത്തി…