‘മൃഗങ്ങളുടെ മൂവ്‌മെന്റസ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്’, ആ ചിത്രത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്, വൈശാലിയില്‍ ആനയും; കാരണം പറഞ്ഞ് ബാബു ആന്റണി
ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ബാബു ആന്‍ണി. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ…