ബാക്കിയുള്ളവരെല്ലാം തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ തങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് എന്ത് കാരണത്താലാണ്; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഷൂട്ടിങ്ങ് ഉള്‍പ്പെടുത്താത്തതില്‍ അല്‍ഫോന്‍സ് പുത്രന്‍
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍…