പൃഥ്വിരാജിന്റെ സംവിധാനത്തില്‍ രണ്ടാമത്തെ ചിത്രം, നായകന്‍ മോഹന്‍ലാല്‍ തന്നെ; പ്രഖ്യാപനവുമായി താരം; ആകാംക്ഷയോടെ ആരാധകര്‍
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബ്രോ ഡാഡി…