അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്; ജയറാം- പാര്‍വതി പ്രണയത്തെ കുറിച്ച് ശ്രീനിവാസന്‍
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് പാര്‍വതിയും ജയറാമും. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സിനിമയില്‍…