വീട്ടില്‍ നിന്നു പാചകം ചെയ്യുമ്പോള്‍ ആരെങ്കിലും സാറ്റിന് സാരി ഉടുക്കുമോ.., എവിടെയങ്കിലും നടക്കുമോ ഇങ്ങനെ!; ബ്രോ ഡാഡിയില്‍ മീനയ്ക്കും കനിഹയ്ക്കും ഇത്തരം വസ്ത്രങ്ങള്‍ നല്‍കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത്
ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു ബ്രോ ഡാഡി. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ചിത്രത്തെ…