പെട്ടന്ന് ബാലന്‍സ് തെറ്റി അദ്ദേഹം താഴേയ്ക്ക് വീണു, രക്ഷയ്ക്കായ് അദ്ദേഹം കയറിപ്പിടിച്ച മരവും കൂടെ മറിഞ്ഞാണ് ലാല്‍സാറ് അന്ന് താഴെ വീണത്; ഭാഗ്യം കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത,് ഇന്നും അതോര്‍ക്കുമ്പോള്‍ പേടിയാണ്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ശ്രീഎസ് ചന്ദ്രകുമാര്‍
മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ഉണ്ടായ ഒരു അപകടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവ് ശ്രീ.എസ് ചന്ദ്രകുമാര്‍.…