പിന്നെ ഞാന്‍ ചൈല്‍ഡിഷാണ് അതുകൊണ്ട് എന്നെ കൊണ്ടുനടക്കാനും നല്ല ബുദ്ധിമുട്ടാണ്. എന്നെ ചേര്‍ത്ത് നിര്‍ത്തി അവസാനം വരെ കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ആളായിരിക്കണം എനിക്ക് ജീവിത പങ്കാളിയായി വരേണ്ടത്; പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ടെന്ന് ഹനാന്
സ്കൂള്‍ യൂണിഫോമിട്ട് വഴിയരികില്‍ മീന്‍ കട്ടവടം നടത്തിയ ഹനാനെ കേരളം മറന്നുകാണില്ല. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം…