Noora T Noora T
Stories By Noora T Noora T
News
‘വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയോ? സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു
By Noora T Noora TSeptember 1, 2021പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച സിനിമയാണ് ‘വാരിയംകുന്നന്’. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു....
serial
ഞാനായിട്ട് എടുത്ത തീരുമാനം, ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റ് ചില നഷ്ടങ്ങളുണ്ടാകും കുടുംബവിളക്കിൽ നിന്നും പിന്മാറി അമൃത; ഹൃദയം തകരുന്ന ആ വാർത്ത!
By Noora T Noora TSeptember 1, 2021ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കുടുംബവിളക്ക് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരുള്പ്പടെ വന്‍താരനിരയാണ്...
Malayalam
സൈമ അവാര്‍ഡ്സ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; നെഞ്ചിടിപ്പോടെ സിനിമ പ്രേമികൾ
By Noora T Noora TSeptember 1, 2021സൗത്ത് ഇന്ത്യന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡിന്റെ (SIIMA) നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. 2019, 2020 വര്‍ഷങ്ങളിലെ നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍...
Malayalam
വിജയത്തിന് ശേഷം അതും അഭിമുഖീകരിക്കണം! സങ്കടം ഉള്ളിലൊതുക്കി മണിക്കുട്ടൻ! പോസ്റ്റിലെ ആ വാക്കുകൾ സൂചിപ്പിക്കുന്നത്; അമ്പരന്ന് ആരാധകർ
By Noora T Noora TSeptember 1, 2021സംവിധായകന് വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടന്. കായംകുളം കൊച്ചുണ്ണി സീരിയലിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ട ശേഷമാണ്...
Malayalam
പണ്ട് മലയാള സിനിമയിലെ സ്റ്റാര്‍ഡമ്മിന് എതിരെ പറഞ്ഞ ആളാ… സ്വന്തം ഫിലിം ആയപ്പോ…പൃഥ്വിരാജിന്റെ പോസ്റ്റിന് അധിക്ഷേപ കമന്റുകള്‍
By Noora T Noora TSeptember 1, 2021ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബ്രോ ഡാഡിയുടെ സെറ്റില്‍ നിന്നുള്ള സന്തോഷകരമായ നിമിഷമാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ടൈറ്റില്‍...
Malayalam
ഒന്നും മറച്ച് വെയ്ക്കുന്നില്ല, ആ സംഭവത്തിനെ ശേഷം മഞ്ജു പൊട്ടിക്കരഞ്ഞു! വർഷങ്ങൾക്ക് ശേഷം ആ നടുക്കുന്ന വെളിപ്പെടുത്തൽ! കണ്ണീരോടെ മലയാളികൾ
By Noora T Noora TSeptember 1, 2021മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമെല്ലാം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. സല്ലാപം...
Bollywood
അദ്ദേഹത്തെ അറിഞ്ഞാല്‍ കൊള്ളാം! വിവാദമാകാന്‍ സാദ്ധ്യതയുണ്ട്… രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കരീന
By Noora T Noora TSeptember 1, 2021കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ തനിക്ക് പറയാനുള്ളത് യാതൊരു മറയുമില്ലാതെ പറയുന്നതായിരുന്നു ബോളിവുഡ് താരം കരീന കപൂറിന്റെ ശീലം. കോണ്‍ഗ്രസ് നേതാവ്...
Malayalam
മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒറ്റ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍!ആഹ്ളാദം പങ്കുവെച്ച് പൃഥ്വി
By Noora T Noora TSeptember 1, 2021മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച...
Social Media
‘ഗാഥാ ജാം’; ഗീതുവിന് ഒപ്പം മഞ്ജു! ചിത്രം പങ്കുവെച്ച് താരം
By Noora T Noora TAugust 31, 2021മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പരസ്പരം ചിത്രങ്ങൾ പങ്ക്...
Malayalam
‘കൂടുതൽ കൂടുതൽ ചിരിക്കാനും രസിക്കാനും കഴിയട്ടെ’; ആരാധകരെ ഞെട്ടിച്ച് മഞ്ജു! ആ പോസ്റ്റ്
By Noora T Noora TAugust 31, 2021മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്മയിപ്പിക്കുന്ന നടനാണ് ജയസൂര്യ. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തുടങ്ങി അഭിനയപ്രതിഭ ഏറെ വേണ്ടുന്ന വേഷങ്ങളിലൂടെ സഞ്ചരിക്കുന്ന...
Malayalam
എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ അയാൾ ശ്രമിച്ചു! ഭാവനയുടെ ആ നിർണ്ണായക വെളിപ്പെടുത്തൽ… അത് സംഭവിക്കുമോ?
By Noora T Noora TAugust 31, 2021മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
News
മയക്കുമരുന്ന് കേസ്; തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിക്ക് എന്‍സിബി നോട്ടീസ് അയച്ചു
By Noora T Noora TAugust 31, 2021മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിക്ക് എന്‍സിബി നോട്ടീസ് അയച്ചു. താരങ്ങളായ രാകുല്‍ പ്രീത് സിങ്ങ്, രവി തേജ എന്നിവര്‍ക്കും...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024