Noora T Noora T
Stories By Noora T Noora T
Social Media
ദാല്‍ തടാകത്തില്‍ നിന്നുള്ള ചിത്രവുമായി നിമിഷ… സ്നേഹം കൊണ്ട് മൂടി ആരാധകർ
By Noora T Noora TSeptember 24, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
Social Media
‘എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ അവസാനം; ഇത്തവണത്തെ പിറന്നാൾ പൊടിപിടിച്ച് മീന; ചിത്രം വൈറൽ
By Noora T Noora TSeptember 24, 2021നടി മീനയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൂട്ടുകാരികൾക്കൊപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ‘എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം...
Malayalam
ലിജോ നല്കിയ ധൈര്യത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്… ശമ്പളം ഒന്നും കിട്ടിയില്ല, ലിജോയ്ക്ക് പോലും പ്രതിഫലം കിട്ടിയില്ലെന്ന് ചെമ്പന്‍ വിനോദ് ജോസ്
By Noora T Noora TSeptember 24, 2021അഭിനേതാവ്, തിരക്കഥകൃത്ത് എന്നിങ്ങനെ ചുരങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം തെളിയിച്ച നടനാണ് ചെമ്പൻ വിനോദ്. 2010 ൽ...
Malayalam
നിങ്ങളില്ലാതെ ആറ് വര്‍ഷം; അച്ഛന്റെ ഓർമ്മകളിൽ ഭാവന
By Noora T Noora TSeptember 24, 2021മലയാളികളുടെ ഇഷ്ട നായികയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ എത്തിയ താരത്തെ ഇരുകൈയും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. ഇരുപതു വർഷത്തോളമായി ഭാവന...
Social Media
ശല്യം ആയി അല്ലേ, സോറി.. അവോയ്ഡ് ആക്കിയാലും ആ കണ്ണിനോടുള്ള കടുത്ത ആരാധന തന്നെ, എന്ത് തന്നെ ആയാലും ഒരുപാട് ദുഖം ഉണ്ട് ആ നല്ല മനസില്‍! ഓണ്‍ലൈന്‍ കരുതല്‍ വീരനെ തുറന്നു കാട്ടി അശ്വതി, മറുപടി വൈറല്‍
By Noora T Noora TSeptember 24, 2021സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അശ്വതി. ബിഗ് ബോസ് മലയാളം സീസണ് 3യുടെ റിവ്യൂകളിലൂടെ പ്രേക്ഷകർക്കിടയിൽ ഈയടുത്ത് അശ്വതി ശ്രദ്ധ...
Social Media
ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു..ഇന്നാണ് എന്റെ വലിയ സ്വപ്നം യാഥാർഥ്യമായത്; ആഡംബര കാർ സ്വന്തമാക്കി നടി മംമ്ത മോഹൻദാസ്; കാറിന്റെ വില കണ്ടോ ? കണ്ണ് തള്ളി സോഷ്യൽ മീഡിയ
By Noora T Noora TSeptember 24, 2021ആഡംബര കാർ സ്വന്തമാക്കി നടി മംമ്ത മോഹൻദാസ്. കഴിഞ്ഞദിവസമാണ് നടി പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. ദശാബ്ദത്തിലേറെയായി ഞാൻ നിന്നെ...
Malayalam
നിന്റെ കണ്ണുകളിലെ ആതിളക്കം നിൻ്റെ സ്വപ്നങ്ങളുടെ തിളക്കമാണ്…. എത്രയും പെട്ടെന്ന് അത് സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. നീ അത്രത്തോളം കഷ്ട്ടപ്പെടുന്നുണ്ട്, ഇതൊക്കെ ഈശ്വരൻ കാണുന്നുണ്ടെന്ന് രഞ്ജു രഞ്ജിമാർ
By Noora T Noora TSeptember 24, 2021സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാൻസ്ജെൻഡർ വ്യക്തിത്വമാണ് രഞ്ജു. കഴിഞ്ഞ...
Social Media
ഞങ്ങളുടെ പാക്കിങ്ങെല്ലാം കഴിഞ്ഞു… അവള്‍ക്കായി കുഞ്ഞുപെട്ടിയുണ്ട്; നിലയെ കൊണ്ടു പോവുന്നതിന്റെ ആശങ്കയുണ്ട്; മകളുടെ ആദ്യത്തെ വിമാന യാത്ര വീഡിയോയുമായി പേളി മാണി
By Noora T Noora TSeptember 24, 2021ഈ വർഷം മാര്‍ച്ച് ഇരുപതിനായിരുന്നു പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നിലയുടെ ജനനം വരെ വീഡിയോയിലാക്കി താരദമ്പതിമാര്‍...
Malayalam
‘അതിരുകളില്ലാത്ത സ്നേഹത്തോടെ ഞങ്ങൾ’; മകൾക്കൊപ്പം അമൃത; പിറന്നാളാഘോഷം പൊടിപൊടിച്ചു; ചിത്രം വൈറൽ
By Noora T Noora TSeptember 23, 2021കഴിഞ്ഞ ദിവസമായിരുന്നു ഗായിക അമൃത സുരേഷിന്റെ മകൾ പാപ്പു എന്ന് വിളിയ്ക്കുന്ന അവന്തികയുടെ പിറന്നാൾ. മകളുടെ പിറന്നാൾ അമൃത ആഘോഷമാക്കിയിരുന്നു. അമ്മയും...
Malayalam
കുറുപ്പില്‍ പൃഥ്വിരാജും ടൊവിനോയുമുണ്ടോ? സമയമാകുമ്പോള്‍, നിങ്ങള്‍ എല്ലാവരും സിനിമ കാണുകയും കുറുപ്പില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നവരെ നേരിട്ട് കാണുകയും ചെയ്യുമെന്ന് ദുൽഖർ
By Noora T Noora TSeptember 23, 2021ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇന്നും കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ...
News
ഇനി വിട്ടുവീഴ്ചയില്ല, രമേശിന്റെ മരണത്തിൽ ആ നീക്കം! രണ്ടും കൽപിച്ച് അവർ ഇറങ്ങി… കിടുകിടാ വിറയ്ക്കും
By Noora T Noora TSeptember 23, 2021നടന് വലിയശാല രമേശിന്റെ മരണത്തെ സംബന്ധിച്ച് വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആള് കേരള മെന്‍സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നല്കി....
Malayalam
എന്റെ ഗാനാലാപനത്തെ പരാമര്‍ശിച്ചു മധുസാര്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ എപ്പോഴും ഓര്‍ക്കും; ‘മേനോന് ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല …മേനോന് പാട്ടു പറയുകയാണ് പതിവ്; ബാലചന്ദ്ര മേനോന്
By Noora T Noora TSeptember 23, 2021നടന് മധു ഇന്ന് തന്റെ 88–ാം… പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024