Noora T Noora T
Stories By Noora T Noora T
Malayalam
തന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്, തമാശവിട്ടൊരു കളിയില്ലെന്ന് സുരാജ് വെഞ്ഞറാമൂട്
By Noora T Noora TSeptember 27, 2021മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്.കോമഡി ട്രാക്കില്‍ നിന്നും മാറി ഗൗരവമുള്ള കഥാപാത്രങ്ങളിലാണ് നടൻ ഇപ്പോൾ തിളങ്ങുന്നത്. ഇപ്പോൾ ഇതാ ഇനി...
Malayalam
എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാന്‍ വയ്യാണ്ട് ഞാന്‍ സ്കൂളില്‍ നിന്ന് ടിസി വരെ വാങ്ങി…. എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വിഷമം കാണും; സഹോദരന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി റോഷ്ന ആൻ റോയി
By Noora T Noora TSeptember 27, 2021ചുരുങ്ങിയ സിനിമകളിലൂടെ പേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു നടി റോഷന ആന്‍ റോയ്. അടുത്തിടെയാണ് താരം വിവാഹിതയായത്. ഒരു അഡാറ് ലവ്, ധമാക്ക...
Malayalam
കറക്ഷന്‍സ് ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വന്നു, പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടമായി ചോദിച്ചോളം എന്ന് തമാശ പറഞ്ഞു; രഞ്ജിത്ത് ശങ്കര്‍
By Noora T Noora TSeptember 27, 2021പ്രതിഫലം പോലും വാങ്ങാതെയാണ് അജു വർഗീസ് തന്റെ പുതിയ ചിത്രമായ ‘സണ്ണി’ യിൽ അഭിനയിച്ചെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. സെപ്റ്റംബര്‍ 23നാണ്...
Social Media
ഇന്ന് ഞാന്‍ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു; ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ
By Noora T Noora TSeptember 27, 2021താന്‍ ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവെച്ച് നടി കനിഹ. ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഓടിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തു...
News
സ്ത്രീകളെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍, പ്രമുഖ ടിവി ഷോയ്ക്കെതിരെ പരാതി
By Noora T Noora TSeptember 26, 2021കോടതി മുറിയില്‍ പരസ്യമായി മദ്യപിക്കുന്ന രംഗങ്ങള്ചിത്രീകരിച്ച പ്രമുഖ ടിവി പരിപാടിയായ കപില്‍ ശര്‍മ്മ ഷോയ്ക്കെതിരെ കേസ്. ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് ശിവപുരിയില്‍...
Malayalam
ഭൂതക്കണ്ണാടിയിൽ മമ്മുക്കയുടെ ചേച്ചിയാകാന്‍ വിളിച്ചു! അല്‍പ്പം കൂടി തടി കൂട്ടണമെന്ന് സംവിധായകൻ; ഒടുവിൽ അത് പരീക്ഷിക്കുകയായിരുന്നു
By Noora T Noora TSeptember 26, 2021കോമഡി വേഷങ്ങളും അമ്മകഥാപാത്രങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച നടിയാണ് പൊന്നമ്മ ബാബു. വെള്ളിത്തിരയ്ക്ക് പുറമേ മിനിസ്ക്രീനിലും സജീവ സാന്നിധ്യമായതോടെ വമ്പന്‍ ജനപ്രീതി നേടിയെടുത്തു....
Malayalam
ബാല പാപ്പുവിനെ മറന്നോ? സത്യവസ്ഥ ഇതാണ്! പിറന്നാളിന് ആശംസ അറിയിക്കാത്തതിന് പിന്നിൽ, ഒടുവിൽ അതും പുറത്ത്…. ‘എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാൻ ബോധവാനാണെന്ന് ബാല വിമർശനങ്ങൾക്ക് മറുപടി!
By Noora T Noora TSeptember 26, 2021അമൃതയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം അടുത്തിടെയാണ് നടൻ ബാല രണ്ടാമത് വിവാഹിതനായത്. അതിന് ശേഷം ഭാര്യ എലിസബത്തുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും...
News
കേസുമായി ബന്ധമില്ലാത്ത തന്റെ പേര് ഈ വിഷയവുമായി കൂട്ടിക്കെട്ടരുത്; കാമുകിയുടെ സഹോദരൻ അറസ്റ്റിലായതിൽ അർജുൻ രാംപാൽ
By Noora T Noora TSeptember 26, 2021മയക്കുമരുന്നുകേസില്‍ തന്റെ കാമുകിയുടെ സഹോദരന് അറസ്റ്റിലായ സംഭവത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് ബോളിവുഡ് നടന് അര്ജുന് രാംപാല്‍. കേസുമായി ബന്ധമില്ലാത്ത തന്റെ...
Social Media
ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങളുമായി അമൽ പോൾ; ചിത്രം വൈറൽ
By Noora T Noora TSeptember 26, 2021തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം....
Malayalam
ഇന്നാണ് സൂര്യയുടെ ജീവിതെത്തിലെ ആ സുദിനം; ആശംസകൾ കൊണ്ട് മൂടി ആരാധകർ.. അപ്രതീക്ഷിതമായി ആ സമ്മാനങ്ങളും
By Noora T Noora TSeptember 26, 2021മലയാളികൾക്ക് സൂര്യ ജെ മേനോനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സൂര്യ. മോഡലായും നടിയായും ഡിജെ ആയുമെല്ലാം കഴിവ്...
Malayalam
അന്ന് കുളിക്കാന്‍ പോകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് എന്നെ ഫോണിൽ വിളിച്ച് കുറെ ചീത്ത പറഞ്ഞിരുന്നു; അനില്‍ നെടുമങ്ങാടിനെക്കുറിച്ച് ബാദുഷ
By Noora T Noora TSeptember 26, 2021മലയാളികളുടെ പ്രിയപ്പെട്ട താരം അനില്‍ നെടുമങ്ങാട് ഈ ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് ഏകദേശം ഒരു വർഷത്തോട് അടുക്കുകയാണ് തൊടുപുഴയിൽ ‘പീസ്’...
Social Media
എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു, ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു; വസ്ത്രധാരണത്തിന്റെ പേരിൽ നടി ഉര്‍ഫി ജാവേദിന് വീണ്ടും വിമര്‍ശനങ്ങള്‍
By Noora T Noora TSeptember 26, 2021വസ്ത്രധാരണത്തിന്റെ പേരിൽ നടി ഉര്‍ഫി ജാവേദിന് വീണ്ടും വിമര്‍ശനങ്ങള്‍. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിബ്ബും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ...
Latest News
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024