Stories By Noora T Noora T
Bollywood
നടി മൗനി റോയ് വിവാഹിതയാകുന്നു; വരൻ ദുബൈ ബിസിനസുകാരൻ
October 3, 2021നടി മൗനി റോയ് വിവാഹിതയാകുന്നു. ദുബായ് ആസ്ഥാനമായ ബിസിനസുകാരൻ സൂരജ് നമ്പ്യാരാണ് മൗനിയുടെ കഴുത്തിൽ മിന്നു ചാർത്തുന്നത്. ദുബൈയിലെ ഇൻവസ്റ്റ്മെന്റ് ബാങ്കറാണ്...
Malayalam
അവരും ഈ ഭൂമിയുടെ സ്വന്തമാണ്… പോരാളികളാണ്, തോറ്റുപോകാതിരിക്കാൻ അവസാന ശ്വാസം വരെ ആഞ്ഞാഞ്ഞ് പൊരുതുന്നവരാണ്! അവർക്കൊരിടം ഒരുങ്ങുന്നുണ്ടിവിടെ; കിടിലൻ ഫിറോസിനൊപ്പം അഡോണി; കുറിപ്പ് വൈറൽ
October 3, 2021ബിഗ് ബോസ് മലയാളം സീസണ് 3 യിലെ പ്രമുഖ മത്സരാര്‍ത്ഥികള്‍ ഒരാളായിരുന്നു അഡോണി ജോണ്‍. ചില ടിവി ഷോകളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍...
News
തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും; സിനിമാ സംഘടനകളുമായി കൂടിയാലോചനയ്ക്ക് മന്ത്രി സജി ചെറിയാന്
October 3, 2021സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. തിയറ്ററുകള്‍ തുറക്കുന്നത്...
Social Media
ഒരു പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെയിൽ തൻ്റെ പാൻ്റീസ് കാണിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര
October 3, 2021ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാകാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്....
Malayalam
എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല, അതാണ് സത്യം… ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല; അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്; തുറന്ന് പറഞ്ഞ് ചാർമിള
October 3, 2021മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ചാര്‍മിള. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ചാര്‍മിള ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി...
News
ഭർത്താവും ഭാര്യയും എന്നതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴിയിൽ നീങ്ങാൻ തീരുമാനിച്ചു…ഇനി സുഹൃത്തുക്കളായി തുടരും! സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞു; ആ വാർത്ത ശരിവെച്ച് താരം
October 2, 2021തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിലൊരാളാണ് സമന്താ അക്കിനേനി. 2010 ൽ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലൂടെയാണ്...
Malayalam
എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വ്യക്തികൾ..എന്നെയും അമ്മയെയും തനിച്ചാക്കി എല്ലാം ഓർമ്മയാക്കി അവൾ പോയി… നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും; നെഞ്ചു പൊട്ടി കരഞ്ഞ് രഞ്ജു രഞ്ജിമാര്‍
October 2, 2021സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാൻസ്ജെൻഡർ വ്യക്തിത്വമാണ് രഞ്ജു. സോഷ്യൽ...
Malayalam
അനുഷ്കയുടെ വിവാഹം 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ ഉണ്ടാകും! അനുഷ്കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ? ജോത്സ്യന്റെ പ്രവചനം!
October 2, 2021ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു അനുഷ്കഷെട്ടി. ദേവസേനയായി ഇപ്പോഴും പ്രേക്ഷകർ നോക്കി കാണുന്ന താരം ബാഹുബലിയ്ക്ക് പിന്നാലെ...
News
ഊര്‍ജ്ജസ്വലനായ, ആത്മാര്‍ത്ഥയുള്ള, വ്യക്തിപരമായി പ്രചോദനം നല്കുന്നയാൾ; ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥെന്ന് കങ്കണ റണാവത്ത്
October 2, 2021യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീരാമനെ പോലെയാണെന്ന് നടി കങ്കണ റണാവത്ത്. യോഗിയെ സന്ദര്‍ശിച്ച ശേഷം പങ്കുവച്ച കുറിപ്പിലാണ് കങ്കണയുടെ വാക്കുകള്‍....
Malayalam
വിവാദങ്ങൾക്ക് ബൈ… ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും അതിലേക്ക് ആദ്യ ഘട്ടമായി വില്‍പ്പനയ്ക്ക് ഉള്ള സാധനങ്ങളും വാങ്ങി നല്കി സന്തോഷ് പണ്ഡിറ്റ്
October 2, 2021സന്തോഷ് പണ്ഡിറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് അദ്ദേഹം. ആവശ്യങ്ങള്‍ പറഞ്ഞ്...
Malayalam
മീനാക്ഷിയെ കുറിച്ച് മഞ്ജു വാര്യർ… ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു! ഒടുവിൽ ആ വെളിപ്പെടുത്തലും
October 2, 2021മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ തന്റെ ജൈത്രയാത്ര 99ൽ അവസാനിപ്പിച്ചപ്പോൾ ഒട്ടുമിക്ക മലയാളികൾക്കും സിനിമാ പ്രേമികൾക്കും അത് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല....
Malayalam
എല്ലാത്തിന്റെയും എക്സ്ട്രീം ആണ് ബാലഭാസ്കർ, ആർക്കും മത്സരിച്ച് നിൽക്കാൻ പറ്റാത്ത അത്രയും എക്സ്ട്രീം ബാലഭാസ്കറിനെ കുറിച്ച് ഭാര്യ ലക്ഷ്മി; ബാലഭാസ്കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം…
October 2, 2021വയലിനിസ്റ്റ് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുകയാണ് അപകട മരണമെന്ന് സിബിഐ വിധിയെഴുതുമ്പോഴും ദുരൂഹതകളുടെ ചുരുളഴിഞ്ഞിട്ടില്ലെന്ന് ഇപ്പോഴും ഉറച്ചു...