Stories By Noora T Noora T
Malayalam
ആര്യ പറയുന്ന ജാൻ ഇതാണ്; നടനും സംവിധായകനുമായ ജാനെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ
March 21, 2020പ്രേക്ഷകരുടെ പ്രിയ താരം ആര്യ ബിഗ് ബോസ്സിലും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത് ബഡായ് ബംഗ്ലാവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ...
News
ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ല; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറി ക്രൈംബ്രാഞ്ച് സംഘം
March 21, 20202018 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം മംഗലപുരത്തിന് സമീപമാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവസ്ഥലത്തുവെച്ചും ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ...
Malayalam
‘രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകളേ, മാലിന്യം വിളമ്പാതിരിക്കൂ’..
March 21, 2020മാര്‍ച്ച് 22 ന് ആഹ്വാനം ചെയിതിരിക്കുന്ന ജനത കര്‍ഫ്യൂവിന് പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കിലൂടെയാണ് പിന്തുണയുമായി എത്തിയത്. ജനതാ കര്‍ഫ്യു’...
serial
ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണം നിർത്തിവച്ചു
March 21, 2020കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണം നിർത്തിവച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെ നിർത്തി വെയ്ക്കാൻ മലയാളം ടെലിവിഷന്‍...
Malayalam
അന്ന് മുതൽ താടി വളർത്തി തുടങ്ങി; വേദ പഠനവും ആരംഭിച്ചു; മനസ്സ് തുറന്ന് ഡോ രജിത്ത് കുമാർ
March 21, 2020നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത്...
Malayalam
വൈറസിന്റെ രണ്ടാം ഭാഗം ഉടനെയോ; വെളിപ്പെടുത്തി ആഷിക് അബു
March 21, 2020കേരളത്തെ ഭീതിയുടെ മുള് മുനയില്‍ നിര്‍ത്തിയ നിപ്പയെ കേന്ദ്രീകരിച്ചുള്ള ചിത്രം വൈറസ് കഴിഞ്ഞ വർഷമായിരുന്നു റിലീസ് ചെയ്തത്. ബോക്സ് ഓഫീസിലടക്കം വലിയ...
Malayalam
പിണറായി വിജയൻറെ ജീവിതം വെള്ളിത്തിരയിലേക്കോ; വെളിപ്പെടുത്തി ആഷിക് അബു
March 21, 2020രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ അതാരുടെ ആയിരിക്കുമെന്ന പ്രേക്ഷകൻറെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന്...
Malayalam
ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍നിന്ന് രാജി വെച്ച് നടൻ ഇന്ദ്രന്‍സ്
March 21, 2020കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ നിന്ന് ഇന്ദ്രന്‍സ് രാജിവച്ചു. നടൻ അഭിനയിച്ച സിനിമകൾ ചലച്ചിത്ര അക്കാദമി അവാര്‍ഡിന് പരിഗണിക്കാത്തതിനാലാണ്...
Malayalam
ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മനസിലാവില്ല, മോദിയെ പരിഹസിച്ച മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി
March 21, 2020ജനത കർഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾക്കു മറുപടിയുമായി റസൂൽ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് പരിഹാസവുമായി എത്തിയത്. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ...
Malayalam
”മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു”
March 21, 2020മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയിതിരിക്കുകയാണ് പ്രധാനമന്ത്രി. ആഹ്വാനത്തെ പിന്തുണച്ച് നടന് ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് പിന്തുണയാനുമായി...
Movies
കൊറോണ; രണ്‍വീര്‍ ചിത്രം ’83’ റിലീസ് നീട്ടിവെച്ചു
March 20, 2020രണ്‍വീര്‍ സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവായി വേഷമിടുന്ന ’ ’83’ എന്ന സിനിമയുടെ റിലീസ് മാറ്റി. കോവിഡ്...
Malayalam
നടി അമല പോള്‍ വിവാഹിതയായി
March 20, 2020നടി അമല പോള്‍ വിവാഹിതയായി. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിംഗാണ് വരന്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ...