Noora T Noora T
Stories By Noora T Noora T
Actress
പ്രമോ വൈറലായതിന് പിന്നാലെ പുതിയ ചർച്ചകൾ തലപൊക്കി, ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു! ജോലിയുടെ ഭാഗമായി അങ്ങനെ ചെയ്യുന്നതിലെന്താണ് തെറ്റെന്ന് ഒരു കൂട്ടർ… സത്യം എന്താണ്, ചർച്ച കൊഴുക്കുന്നു
By Noora T Noora TAugust 29, 2022മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടി രണ്ടാം വരവിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്....
News
ഈശ്വരാ ചതിച്ചല്ലോ! അഞ്ചു വർഷം ജയിലിൽ? ഹൈക്കോടതിയിലേക്ക് ഇരച്ചെത്തി മോഹൻലാൽ, ഇന്ന് അത് സംഭവിക്കും! ആ വിധിയ്ക്കായി കാതോർത്ത് കേരളം
By Noora T Noora TAugust 29, 2022ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി...
Bollywood
വിമർശിച്ച തിയേറ്റർ ഉടമയെ നേരിൽ കണ്ട് വിജയ് ദേവരകൊണ്ട; എളിമയുള്ള നല്ല മനുഷ്യൻ, നല്ലൊരു ഭാവിയുണ്ട്… അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാൻ സ്വീകരിക്കും ഒടുക്കം മാപ്പ് പറച്ചിൽ
By Noora T Noora TAugust 29, 2022ലൈഗർ’ പരാജയത്തിൽ നടൻ വിജയ് ദേവരകൊണ്ടയെ മുംബൈയിലെ പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി വിമർശിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജയ്...
Actor
മമ്മൂട്ടി നേതൃത്വം നൽകുന്ന സൗജന്യ പഠനസഹായ പദ്ധതി; ‘വിദ്യാമൃതം 2’ന് തുടക്കം
By Noora T Noora TAugust 28, 2022മമ്മൂട്ടി നേതൃത്വം നൽകുന്ന സൗജന്യ പഠനസഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ന് തുടക്കമായി. നിർധനരായ വിദ്യാർത്ഥികളിൽ ആദ്യ ഘട്ടം തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ...
Actress
വിവാഹം വേണ്ട എന്ന് വയ്ക്കാന്‍ മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല, ഞാന്‍ ഹാപ്പിയാണ്, അക്കാര്യം പറഞ്ഞ് മാതാപിതാക്കൾ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടില്ല; വിവാഹിതയാവാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി
By Noora T Noora TAugust 28, 2022മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ...
Actor
‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ..’; ബാലയുടെ വീഡിയോ വൈറലായതിന് പിന്നാലെ നടനൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനി ടോം
By Noora T Noora TAugust 28, 2022നടന് ബാലയെ സംബന്ധിക്കുന്ന ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ബാലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം. 2012-ല്‍...
Actress
‘ഞങ്ങളുടെ മാലാഖ സ്നേഹവും സന്തോഷവും കൊണ്ട് ഞങ്ങളുടെ മനസ്സ് നിറച്ചു.. അവനെ സുരക്ഷിതമായി നല്കിയ ദൈവത്തിന് നന്ദി’; സന്തോഷ വാർത്ത പങ്കുവെച്ച് വിഷ്ണുപ്രിയ
By Noora T Noora TAugust 28, 2022സിനിമ – സീരിയല്‍ താരം വിഷ്ണുപ്രിയ അമ്മയായി. ‘സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞ് ഞങ്ങള്‍ക്ക് പിറന്നു എന്ന വാര്‍ത്ത അറിയിക്കുന്നതില്‍ അതിയായ...
Bollywood
വീണ്ടും കുരുക്ക്, രണ്‍ബീര്‍ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെ വീണ്ടും ബഹിഷ്കരണ ക്യാംപെയ്ന്
By Noora T Noora TAugust 28, 2022ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെ വീണ്ടും ബഹിഷ്കരണ ക്യാംപെയ്ന്. താരത്തിന്റെ പഴയ ഒരു അഭിമുഖത്തിലെ ഭാഗം പ്രചരിപ്പിച്ചുകൊണ്ടാണ് സിനിമ...
Movies
കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം, ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്നു; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ
By Noora T Noora TAugust 28, 2022കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. മോഹൻലാൽ നായകനാകുന്ന ചിത്രം ദൃശ്യം മൂന്നാം ഭാഗം ഉടൻ ആരംഭിക്കും. ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ...
Actor
ശ്രീനിവാസന് നന്ദി… വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിനെന്ന് മോഹൻലാൽ, രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നുവെന്ന് ശ്രീനിവാസൻ; ദാസനും വിജയനും ഒരേ വേദിയിൽ
By Noora T Noora TAugust 28, 2022ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് അമ്മ ഷോയുടെ വേദിയിലാണ്. വേദിയിലെത്തിയ ശ്രീനിവാസനെ മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിച്ചത്....
Actor
റോഷൻ കാണണമെന്ന് പറയുന്നത് കേട്ടു എന്ന് ചോദിച്ചുകൊണ്ടാണ് വിക്രം സര് അകത്തേയ്ക്ക് വന്നത്. അതാണ് ഈ മനുഷ്യന്, ഒരാളില്‍ നിന്നു പോലും എനിക്ക് ഇങ്ങനെയൊരു എക്സ്പീരിയന്‍സ് ഉണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് റോഷൻ മാത്യു
By Noora T Noora TAugust 28, 2022റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ചിയാന്‍ വിക്രം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്...
Actress
മധുബാലയുടെ കൈക്ക് ചെറിയ തകരാറുണ്ട്… പക്ഷെ ഓൾടെ നാണം കണ്ടിട്ട് വയ്യ; സേതു ലക്ഷ്മിയ്ക്കൊപ്പം റീലുമായി മഞ്ജു പത്രോസ്; വീഡിയോ വൈറൽ
By Noora T Noora TAugust 28, 2022നടി സേതുലക്ഷ്മിയ്ക്ക് ഒപ്പമുള്ള റീൽ പങ്കുവെച്ച് നടി മഞ്ജു പത്രോസ്. ജെന്റിൽമാൻ എന്ന ചിത്രത്തിലെ ‘എൻ വീട്ടു തോട്ടത്തിൽ’ എന്ന ഗാനമാണ്...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024