Stories By Noora T Noora T
Malayalam
മണിക്കുട്ടൻ എത്ര ഭംഗിയായിട്ടാണ് ആ വഴക്ക് ഹാൻഡിൽ ചെയ്തത്; ബിഗ് ബോസിനുള്ളിലെ ആ പ്രേമത്തെ എതിർത്ത് നടി അശ്വതി !
March 2, 2021കഴിഞ്ഞ സീസണിൽ നിന്നൊക്കെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ മൂന്ന്. ഓരോ ദിവസവും പിന്നിടുമ്പോൾ...
Malayalam
തല്ലാൻ സായി! തടയാൻ മണിക്കുട്ടൻ! ഒരു ദോശ ഉണ്ടാക്കിയ പുകിൽ !
March 2, 2021ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് തുടങ്ങിയത് മുതൽ വളരെ രസകരമായ രീതിയിലാണ് മത്സരം മുന്നോട്ട് പോകുന്നത്. ഒരു എലിമിനേഷനും ഇപ്പോൾ...
Malayalam
ആ പ്രസ് മീറ്റില്‍ പോയില്ലായിരുന്നെങ്കില്‍! മഞ്ജുവുമായുള്ള വിവാഹം… ഒടുവിൽ ആ സത്യം വെളിപ്പെടുത്തുന്നു; അമ്മ തന്നോട് പറഞ്ഞത്
March 2, 2021തമിഴ്നാട്ടിൽ ജനിച്ച് വളർന്നെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. നിരവധി ചിത്രങ്ങളിലൂടെ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നിൽക്കുകയാണ് ബാല. അമൃതയുമായി...
Bollywood
കരീനയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; കുഞ്ഞിന്റെ ചിത്രം എടുക്കാന്‍ ശ്രമം; പൊട്ടിത്തെറിച്ച് അര്ജുന് കപൂര്‍
March 2, 2021കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും വീടിന്റെ മതില് ചാടിക്കടന്ന് ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ ശകാരിച്ച് നടന് അര്ജുന് കപൂര്‍. രാത്രിയില്‍ യുവാവ്...
Malayalam
നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേക്കില്ല; പക്ഷെ; ട്വിസ്റ്റോടെ ട്വിസ്റ്റ്
March 2, 2021ബിജെപി രാജ്യസഭാ എംപിയായ നടന് സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തി താരത്തിനെ മത്സരിപ്പിക്കാനായി...
Malayalam
എന്റെ പ്രണയം ഞാൻ തന്നെ ഇല്ലാതാക്കി… തേച്ചത് ഞാൻ തന്നെയായിരുന്നു; മജ്സിയയുടെ തുറന്ന് പറച്ചിൽ
March 2, 2021കാത്തിരിപ്പുകൾക്ക് ശേഷമാണ് ബിഗ് ബോസ് സീസൺ മൂന്ന് തുടങ്ങിയത് . ആവേശം നിറച്ചാണ് മുന്നേറുന്നത്. വൈൽഡ് കാർഡ് എൻട്രികളിൽ ഫിറോസും സജ്നയും...
News
മികച്ച ചികിത്സ ലഭിക്കുന്നുണ്ട്, പൂര്‍വ്വ സ്ഥിതിയിലേക്കെത്താന്‍ സമയമെടുക്കും;നന്ദി അറിയിച്ച് അമിതാഭ് ബച്ചന്
March 2, 2021തനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് അമിതാഭ് ബച്ചന്. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞെന്നും എല്ലാം ശരിയായി വരുന്നു എന്നുമാണ് ബച്ചന് തന്റെ പുതിയ...
Malayalam
എപ്പിസോഡ് പതിനാറ്; ദോശ വിഷയത്തിലെ സത്യം! ഇത് എവിടെ വരെ പോകും?
March 2, 2021എപ്പിസോഡ് പതിനാറ് , പതിനഞ്ചാം ദിവസം ഒരു അനാവശ്യ വഴക്കിലാണ് തുടങ്ങിയത് തന്നെ. അതിലെ പ്രശ്നത്തിന്റെ കാരണം എന്തെന്ന് തന്നെ നോക്കാം....
Malayalam
ദൃശ്യത്തിലെ ആ ട്വിസ്റ്റ് ആണ് വലിയ ട്വിസ്റ്റ് ആയി തോന്നിയത്; അതില്‍ നിന്നാണ് മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടാകുന്നത്
March 2, 2021മോഹൻലാലിന്റെ ദൃശ്യം 2 വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. കൊവിഡ് കാലം കഴിഞ്ഞ് ആദ്യം എത്തിയ മോഹൻലാല്‍ ചിത്രമാണ്. ഇപ്പോൾ ഇതാ സിനിമയെ...
Malayalam
അത് ചെയ്തത് ആരാണെന്ന് എനിക്കറിയണം രണ്ടും കൽപ്പിച്ച് ഭാഗ്യലക്ഷ്മി നോക്കിയിരുന്നോ ഇപ്പം കിട്ടും
March 2, 2021കഴിഞ്ഞ പോയ രണ്ട് സീസൺ പോലെയല്ല ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസൺ 3.മത്സരാര്‍ഥികളോട് പ്രത്യേക മമതയൊന്നും കാണിക്കാതെ മികവുറ്റ പ്രകടനമാണ്...
Malayalam
എയ്ഞ്ചൽ തോമസിന്റെ പ്രണയം ; മണിക്കുട്ടനും അഡോണിയുമല്ലെങ്കിൽ പിന്നെ ആര് ?
March 2, 2021മലയാളികൾക്കിടയിൽ വളരെയധികം പ്രചാരത്തിലുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴിലും തെലുങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടക്കുന്ന ഷോയിൽ മലയാളികൾ തന്നെ ആരാധകരായി...
Malayalam
പകല്‍ സ്വപ്നത്തില്‍ നസ്രിയ; പുത്തൻ ചിത്രവുമായി താരം
March 2, 2021മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ നസീം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഭര്‍ത്താവ് ഫഹദിനൊപ്പമുള്ള ഫോട്ടോകള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്. നസ്രിയയുടെ പുതിയൊരു...