Noora T Noora T
Stories By Noora T Noora T
Bollywood
മധുവിധുവിന്റെ പതിമൂന്നാം നാൾ! തരിപ്പണമായി ദാമ്പത്യം പൂനം പാണ്ഡെ ഞെട്ടിച്ചു! ആ സ്വഭാവം സഹിക്കണില്ല ഭർത്താവ് അറസ്റ്റിൽ
By Noora T Noora TSeptember 23, 2020ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സാം ബോംബെയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ഇതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി...
Malayalam
എട്ടാം ക്ലാസുകാരിയുടെ ആദ്യ പ്രണയം; നെഞ്ചിലേക്ക് പാഞ്ഞുകയറിയ ആ ഗാനം ഹൃദ്യമായ ഒരു കുറിപ്പുമായി പങ്കുവച്ച് വിധു വിൻസെന്റ്
By Noora T Noora TSeptember 23, 2020നീ മധു പകരൂ, മലര് ചൊരിയൂ… അനുരാഗ പൗര്‍ണ്ണമിയെ… നീ മായല്ലേ, മറയല്ലേ നീല നിലാവൊളിയേ ….” എന്ന ഗാനം മലയാളികളുടെ...
Malayalam
സ്വര്‍ണ്ണ കടത്തിൽ അറസ്റ്റിലായ ഭർത്താവ്, ദേ എന്റടുത്ത് ലേശം ഉളുപ്പ്.. എന്നെ കുറേ കൊന്നതാ പൊളിച്ചടുക്കി ജ്യോതി
By Noora T Noora TSeptember 23, 2020കഴിഞ്ഞ ദിവസം സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവും ക്ലാസ്സ്മേറ്റ്സ് ഫെയിം രാധികയുടെ സഹോദരനുമായ അരുണ്‍ ആനന്ദ് അറസ്റ്റിലായെന്നുള്ള വാർത്തകൾ...
Malayalam
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കണ്പോളകള് തടിച്ചു വീങ്ങിയിരിക്കുന്നു; സാജൻ ചേട്ടന്റെ ആ മുഖം കാണാൻ വയ്യ
By Noora T Noora TSeptember 23, 2020സാജന് സൂര്യയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന സാജന് സൂര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ജിഷിന് മോഹന്‍....
Malayalam
ബില്ലിനെതിരെ കർഷകർ ഇളകി മറിയും എന്നൊക്കെ പറഞ്ഞു; പക്ഷേ ഒന്നും സംഭവിച്ചില്ല; ബില്ലിനെ പിന്തുണച്ച് കൃഷ്ണകുമാർ
By Noora T Noora TSeptember 23, 2020കാർഷിക ബില്ലിനെതിരായി പ്രതിഷേധം അലയടിക്കുമ്പോൾ ബില്ലിനെ പിന്തുണച്ച് നടൻ കൃഷ്ണകുമാർ. ബില്ലിനെതിരെ ഇന്ത്യയിലെ കർഷകർ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞതെന്നും...
Malayalam
വിളവെടുപ്പിന്റെ കാലം; തോട്ടത്തില്‍ വിളഞ്ഞ സണ്‍ഡ്രോപ്പ് പഴങ്ങളുമായി മമ്മൂക്ക
By Noora T Noora TSeptember 23, 2020ഈ ലോകഡൗണ്‍ കാലത്ത് വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍ പങ്കുവച്ച മെഗാസ്റ്റാര്‍ ഇന്നും അതുപോലൊരു ചിത്രം പങ്കുവച്ചുകൊണ്ട് ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ് താരം. തന്റെ തോട്ടത്തില്‍...
News
നടി സെറീന വഹാബിന് കോവിഡ്
By Noora T Noora TSeptember 23, 2020നടി സെറീന വഹാബിന് കോവിഡ്. ഇതേ തുടർന്ന് മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍...
News
റിയ ചക്രവര്‍ത്തിയുടെയും സഹോദരന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
By Noora T Noora TSeptember 22, 2020റിയ ചക്രവര്‍ത്തിയുടെയും സഹോദരന് ഷോയിക് ചക്രവര്‍ത്തിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 6 വരെ മുംബൈയിലെ പ്രത്യേക കോടതി നീട്ടി. മയക്കുമരുന്ന് കണ്ട്രോള്...
Malayalam
സ്ത്രീയെ ഉപഭോഗവസ്തുവായി കണ്ട , ജാതീയമായി അധിക്ഷേപിക്കപ്പെട്ട വിനായകനൊപ്പമാണ് ഞാന്‍; സംഘപരിവാര്‍ മുതലെടുപ്പ് അനുവദിക്കുകയുമില്ല
By Noora T Noora TSeptember 22, 2020നടന് വിനായകന് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയ ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി വീണ്ടും രംഗത്ത്. ഇക്കുറി...
Malayalam
എത്ര കോടി തരാമെന്ന് പറഞ്ഞാലും അത് ചെയ്യില്ല; നോ പറയേണ്ടിടത്ത് നോ പറയണം; ആദ്യം പെൺകുട്ടികൾ അതാണ് പഠിക്കേണ്ടത്
By Noora T Noora TSeptember 22, 2020അഭിനയത്തോടൊപ്പം തന്നെ സംവിധാന രംഗത്തും തന്റേതായ ഇടം നേടുകയായിരുന്നു രമ്യ നമ്പീശന്. സ്ത്രീപ്രധാന്യത്തോടെ ഒരുക്കിയ അണ്‍ഹൈഡ് എന്ന ഹ്രസ്യചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു...
Malayalam
വാനമ്പാടി കഴിഞ്ഞതോടെ ബ്രേക്കിലാണ്; പുതിയ സീരിയലിലേക്ക് തൽക്കാലമില്ല; കാരണം വിവാഹമോ?
By Noora T Noora TSeptember 22, 2020വാനമ്പാടിയിലൂടെ മലയാളി പ്രേക്ഷകരുടെ പപ്പിയായി മാറിയ താരമാണ് സുചിത്ര നായര്‍. അഭിനയത്തോടൊപ്പം തന്നെ നൃത്ത രംഗത്തും സജീവമാണ് താരം. റേറ്റിംഗില്‍ ഏറെ...
Malayalam
നടി ആശാലത കോവിഡ് ബാധിച്ച് അന്തരിച്ചു
By Noora T Noora TSeptember 22, 2020മുതിര്‍ന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കര്‍ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും...
Latest News
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024