Stories By Anisha Iyer
Malayalam
നടന് വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു; മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്; അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ?യു യുവാവിന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി നമിത പ്രമോദ്
August 20, 2019പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിധ മേഖലകളിലുള്ളവര്‍ വലിയതോതിലുള്ള സാമ്ബത്തിക സഹായവുമായി മുന്നോട്ടു വന്നിരുന്നു. നാളിതുവരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങള്‍...
Malayalam Breaking News
അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്;പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി
August 18, 2019പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്ബര്‍ വേണ്ടെന്ന് വെച്ച് ആ പണം...
Malayalam Breaking News
എല്ലാവരും കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം; ഇത്തരം ഫംഗ്ഷന് മാറ്റി വയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്,മോഹൻലാൽ
August 17, 2019കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന എട്ടാമത് സൈമ ഫിലിം അവാര്‍ഡില്‍ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ച് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ....
Hollywood
ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു
August 17, 2019നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബം...
Hollywood
ബെല്ലാ തോണിന്റെ ചിത്രത്തിൽ നീലത്താമര; പോണ്‍ഹബ്ബിനായി അഡള്‍ട്ട് ചിത്രം
August 17, 2019പുതിയൊരു നീക്കത്തിനൊരുങ്ങി അഡൾട്ട് സൈറ്റായ പോൺ ഹബ്ബ്. ‘വിഷനറീസ് ഡയറക്ടേഴ്സ് ക്ലബ്ബ്’ എന്ന് പേരിട്ടിരിക്കുന്ന സിരീസ് ചിത്രങ്ങളിലൂടെ സെലിബ്രിറ്റികളെ സംവിധായകരായി അവതരിപ്പിക്കുകയാണ്...
Malayalam
വിവാദങ്ങളോട് പോകാൻ പറയൂ;തകർത്ത്, പൊളിച്ചു ,കുടുക്കി ഫ്രീക്ക് ബ്രോയായി ധർമജൻ ബെൻസിൽ
August 17, 2019കഴിഞ്ഞ ദീവസങ്ങളില് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത പേരാണ് നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെത്. പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി...
Malayalam Breaking News
ധർമ്മജനെ കൂടി ഉപദേശിക്കൂ; പിഷാരടിയുടെ പോസ്റ്റിനു താഴെ വിവാദ വിഷയം വലിച്ചിഴച്ച് സമൂഹമാധ്യമം
August 17, 2019കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പരാമര്‍ശത്തിനു പിന്നാലെ ഇപ്പോഴിതാ സുഹൃത്തായ...
Health
വേറിട്ട ഫിറ്റ്നസ് രഹസ്യവുമായി ബോളിവുഡിലെ പുതിയ ഫിറ്റ്നസ് റാണി
August 17, 2019ബോളിവൂഡിലെ പുതിയ ഫിറ്റ്നസ് റാണിമാരിലൊരാളാണ് ദിഷ പട്ടത്താനി. തന്റെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത ആളാണ് താരം. സൗന്ദര്യം...
Malayalam Breaking News
സാഹോയ്ക്ക് വേണ്ടി വാങ്ങിയ തുക വ്യക്തമാക്കി പ്രഭാസ് രംഗത്ത്!! 100 കോടിയ്ക്ക് പിന്നാലെ കണ്ണ് തള്ളി ആരാധകര്‍
August 17, 2019മലയാള നടന് ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന...
general
സ്വാതന്ത്ര്യദിനത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം അംബേദ്കറെ വരച്ച് വിജയ് സേതുപതി
August 17, 2019കഴിഞ്ഞ ദിവസം രാജ്യം 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ആഘോഷിച്ചത് വേറിട്ടാണ്. ചെന്നൈയിലെ ട്രാൻസ്ജെൻഡർ സമൂഹത്തോടൊപ്പമാണ്...
Uncategorized
പ്രളയക്കെടുതിയിലെ ദുരിതബാധിതർക്ക് വേണ്ടി ഖത്തറിൽ സഹായം തേടി പൃഥ്വിരാജ്
August 17, 2019പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി വേണ്ടി വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. കഴിഞ്ഞ ദിവസം നടന്ന സൈമ അവാര്‍ഡ്...
Uncategorized
അമ്മയുടെ പിറന്നാൾ ദിനത്തിൽ തിരുപ്പതി ദർശനം; ശ്രീദേവിയുടെ ഓർമ്മകളിൽ മകൾ ജാൻവി
August 17, 2019തന്റെ അമ്മയുടെ ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവിയുടെ മകൾ ജാൻവി കപ്പൂർ. ശ്രീദേവിയുടെ 56-ാം...