ആ അസുഖം എനിക്ക് ഉണ്ടായിരുന്നു; കുട്ടികൾ ഉണ്ടാവില്ലെന്നാണ് ഡോക്ടർ പറഞ്ഞത്; ഭാര്യയുമായി വേര്‍പിരിയാന്‍ വരെ തീരുമാനിച്ചിരുന്നു; ശരൺ പറയുന്നു !
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്‍ പുതുമന. കൈയ്യെത്തും ദൂരത്ത് സീരിയലിലെ പോലീസുകാരന്റെ വേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ശരണ്‍ ഇപ്പോൾ.…