തന്റേതായ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ അവതരികയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ തൻെറ ഒരു ഫോട്ടോയും കുറിപ്പുമാണ് ചർച്ചയായത് . ‘സ്കൂളിൽ പഠിക്കുമ്പോ മുടി കണ്ടിട്ട് എന്നെ കുരുവിക്കൂടെന്ന് ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിയ്ക്ക് ഞാൻ ഈ പടം ഡെഡിക്കേറ്റ് ചെയുന്നു…കലങ്ങിയവർ മാത്രം കൈ പൊക്കിയാ മതി’ എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്. പോസ്റ്റിന് പലരും അനുകൂലിച്ചും പരിഹസിച്ചും എത്തുന്നുണ്ട്
പാചക അവതാരകയായെത്തി മലയാളികളുടെ മനസിൽ ഇടം നേടുകയായിരുന്നു . ഒട്ടനവധി ചാന്നൽ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ്. താരം പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്
പേളി മാണിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ബ്രൂസ്ലിയുടെ പ്രതിമയ്ക്ക് സമീപത്ത് നിന്നു കൊണ്ട് പോസ് ചെയ്യുകയാണ് പേളി....
ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് അഭിനയലോകത്തെത്തുന്നത്. രതിനിർവേദം എന്ന ചിത്രത്തിലൂടെ ശ്രീജിത്ത് വിജയ് ശ്രദ്ധ നേടിയത്. പിന്നീട് അവതാരകനായും നടനായും...