ഏതവളാണ് മനസമാധാനം തരുന്നതെന്ന് അശ്വതി ; വെറുതേ തുടങ്ങിയ സംഭാഷണം അവിഹിതം വരെ എത്തി; നടി അശ്വതിയുടെ എഴുത്ത്!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നായികയാണ് അശ്വതി. നായികയായും വില്ലത്തിയായുമെല്ലാം മലയാളം സീരിയല്‍ രംഗത്ത് സാന്നിധ്യം അറിയിച്ച താരം ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നില്ല. എന്നാൽ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരത്തിന്റെ പോസ്റ്റുകളും കുറിപ്പുകളുമെല്ലാം വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. ബിഗ് ബോസ് മലയാളം എപ്പിസോഡുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ക്കും ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ അശ്വതി പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിവാഹ ശേഷം വിദേശത്തേക്ക് താമസം മാറുകയായിരുന്നു അശ്വതി. താരത്തിന്റെ വിവാഹ ജീവിതം … Continue reading ഏതവളാണ് മനസമാധാനം തരുന്നതെന്ന് അശ്വതി ; വെറുതേ തുടങ്ങിയ സംഭാഷണം അവിഹിതം വരെ എത്തി; നടി അശ്വതിയുടെ എഴുത്ത്!