Malayalam Breaking News
സീരിയല്‍ നടിയും ഭർത്താവും അറസ്റ്റിൽ
സീരിയല്‍ നടിയും ഭർത്താവും അറസ്റ്റിൽ
Published on
സീരിയല്‍ നടി അശ്വതിബാബുവും ഭർത്താവും അറസ്റ്റിൽ. വീടുകയറി ആക്രമണം നടത്തിയതിനാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് അശ്വതിയേയും നൗഫലിനേയും അറസ്റ്റ് ചെയ്തത്
Continue Reading
You may also like...