വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു

സീരിയൽ ലോകത്തുനിന്നും ശ്രദ്ധ നേടിയ നടിയാണ് ആശാ ശരത്ത്. നടിയായും നർത്തകി ആയും ഇന്ന് ഏറെ ശ്രദ്ധേയമായിരിക്കുകയാണ് താരം . ആശാ ശരത്തിന്റെ മകളും സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ്. അടുത്തിടെ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തെക്കുറിച്ചും പുതിയ കാലത്ത പ്രണയത്തെക്കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് ആശ ശരത്ത്. മകളുടെ വിവാഹം അവളുടെ ഇഷ്ട പ്രകാരം തന്നെയാണെന്ന് ആശ ശരത്ത് പറയുന്നു. വിവാഹ ശേഷം ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നതിനെക്കുറിച്ചും ആശ ശരത്ത് … Continue reading വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു