Connect with us

തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം; അരുൺ ഗോപി

Malayalam

തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം; അരുൺ ഗോപി

തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം; അരുൺ ഗോപി

ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയ കേസിൽ സർക്കാരിനെ വിമർശിച്ച് സംവിധായകൻ അരുൺ ഗോപി. തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണമെന്ന് അരുൺ ഗോപി പറയുന്നു

‘കാലചക്രം ഉരുളുകയാണ്.. ആരും വിമർശനത്തിന് അതീതരല്ല..!! തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം..!! ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് നിങ്ങൾ തന്നെ പറയുമ്പോൾ, നിങ്ങളെ ഭരണം ഏൽപ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങൾ തന്നെ പറയുമ്പോൾ ഉത്തരം അനിവാര്യമാണ്!! വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയു’ അരുൺ ഗോപി കുറിച്ചു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top