Connect with us

വിരാട് കോഹ്‌ലിയോട് വിവാഹാഭ്യർത്ഥന നടത്തിയ ഇംഗ്ലണ്ട് വനിതാ താരത്തിനൊപ്പം അവധി ആഘോഷിച്ച് സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ അർജുൻ …

Sports Malayalam

ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന കാര്യമായിരുന്നു സച്ചിൻ ടെണ്ടുല്കരിന്റെ മകൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗമായി ശ്രീലങ്കയ്ക്ക് എതിരെ നടന്ന യൂത്ത് ടെസ്റ്റിലായിരുന്നു അർജുന്റെ അരങ്ങേറ്റം. ടെസ്റ്റിൽ ഇടം നേടിയെങ്കിലും യൂത്ത് ഏകദിന ടീമിൽ അർജുന് സ്ഥാനം കണ്ടെത്താനായില്ല.

ഇപ്പോൾ ക്രിക്കറ്റിൽനിന്നും ലഭിച്ച ഈ ബ്രേക്ക് ലണ്ടനിൽ ആഘോഷമാക്കുകയാണ് അർജുൻ. ലണ്ടനിലെത്തിയ അർജുൻ തന്റെ അടുത്ത സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഇംഗ്ലണ്ടിന്റെ വനിത ക്രിക്കറ്റ് താരം ഡാനില്ലി വൈറ്റുമുണ്ട്. വിരാട് കൊഹ്‌ലിയെ പ്രൊപ്പോസ് ചെയ്ത് ഡാന്സിലി മുൻപ് ശ്രേധേയായിരുന്നു. ഡാനില്ലിക്ക് ഒപ്പമുളള സെൽഫി അർജുൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ലഞ്ചിനെത്തിയപ്പോഴാണ് സെൽഫി പകർത്തിയത്. ഇരുവരും ഒന്നിച്ചുളള മറ്റു ചില ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

arjun tendulkar celebrating vacation with danielle wyatt

More in Sports Malayalam

Trending

Recent

To Top