ആറ് പൊരുത്തം ഉള്ളൂവെങ്കിലും ഞങ്ങള്‍ തമ്മില്‍ മുജ്ജന്മ ബന്ധം ഉണ്ടന്ന് ജ്യോത്സ്യന്‍ ; വിവാഹത്തിനൊരുങ്ങിയതിനെ കുറിച്ച് നടൻ അര്‍ജുന്‍!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അനന്യ.അനന്യയുടെ വാർത്തകൾക്കൊപ്പം ഇപ്പോഴിതാ അനന്യയുടെ സഹോദരനും നടനുമായ അര്‍ജുന്റെ വ്യക്തിപരമായ വിശേഷമാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെയായിരുന്നു അർജുൻ വിവാഹിതനായത്. ഭാര്യ മാധവിയുടെ കൂടെയുള്ള വിവാഹവിശേഷങ്ങളാണ് ഇപ്പോൾ അർജുൻ പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയില്‍ അര്‍ജുനും മാധവിയും പങ്കെടുക്കുന്നുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധാകർക്കിടയിൽ ചർച്ചയാകുന്നത്. ആദ്യത്തെ റൗണ്ടില്‍ ദമ്പതിമാര്‍ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹം കഴിച്ചതിനെപ്പറ്റിയുമൊക്കെ പറയുന്നതാണ് ടാസ്ക്. മാധവിയെ വിവാഹം … Continue reading ആറ് പൊരുത്തം ഉള്ളൂവെങ്കിലും ഞങ്ങള്‍ തമ്മില്‍ മുജ്ജന്മ ബന്ധം ഉണ്ടന്ന് ജ്യോത്സ്യന്‍ ; വിവാഹത്തിനൊരുങ്ങിയതിനെ കുറിച്ച് നടൻ അര്‍ജുന്‍!