ദിലീപേട്ടന്റെ നിർമാണമാണെന്ന് പറഞ്ഞപ്പോൾ എന്തായാലും ചെയ്യണമെന്ന് അച്ഛൻ പറഞ്ഞു; അർജുൻ അശോകൻ പറയുന്നു

യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ അർജുൻ അശോകൻ. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുക്കാൻ അർജുന് കഴിഞ്ഞു. കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ അറിഞ്ഞ് ചിരിപ്പിച്ച ഹരിശ്രീ അശോകൻ എന്ന അച്ഛനിൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അർജുൻ ചെയ്തത്.സ്വഭാവനടനായും വില്ലനായും നായകനായുമൊക്കെ അർജുൻ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇരുപത്തൊമ്പതുകാരനായ അർജുൻ 2012ലാണ് സിനിമയിലേക്ക് എത്തിയത്. പറവ, വരത്തൻ, മലയൻകുഞ്ഞ്, സൂപ്പർ ശരണ്യ തുടങ്ങി ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട് അർജുൻ. തട്ടാശ്ശേരി കൂട്ടമാണ് … Continue reading ദിലീപേട്ടന്റെ നിർമാണമാണെന്ന് പറഞ്ഞപ്പോൾ എന്തായാലും ചെയ്യണമെന്ന് അച്ഛൻ പറഞ്ഞു; അർജുൻ അശോകൻ പറയുന്നു