ഡീ നീ ഇനി ഫീല്‍ഡില്‍ നില്‍ക്കുന്നത് എനിക്കൊന്ന് കാണണം; ആ വാശി എത്തിച്ചത് ഇവിടെ ; സീരിയൽ താരം അർച്ചന അഭിനേത്രി ആയത് ഇങ്ങനെ !

മലയാള സീരിയൽ പ്രേക്ഷകർക്ക് ഒട്ടും മറക്കാനാവാത്ത താരമാണ് അര്‍ച്ചന മേനോന്‍. സീരിയലിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അര്‍ച്ചന താരമായി മാറുന്നത്. അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ചാണ് അർച്ചന പറഞ്ഞത്… ഡീ നീ ഇനി ഫീല്‍ഡില്‍ നില്‍ക്കുന്നത് എനിക്കൊന്ന് കാണണം. ഇനി നീ വരണം എന്ന് വിചാരിച്ചാല്‍ പോലും നിന്നെ ഞാന്‍ കേറ്റില്ല. അതൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു.” പൂർണ്ണമായി കേൾക്കാം വീഡിയോയിലൂടെ…! about archana