എന്റെ പൊന്നു ചുന്ദരാപ്പീ..; തറവാട്ടിലെ ആദ്യത്തെ ആണ്‍കുഞ്ഞ്; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എന്ന് അപ്‌സര , ഒപ്പം ഭർത്താവ് ആൽബിയും!

പ്രായഭേദമന്യേ പ്രേക്ഷക ലക്ഷങ്ങള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും ഏറ്റെടുക്കുന്നത്. കെട്ടുറപ്പുള്ള ഒരു കുടുംബകഥ, മനോഹരമായ കഥാപാത്ര സൃഷ്ടി എന്നിവയ്ക്കൊപ്പം അതിശയകരമായി അഭിനയിക്കാന്‍ കഴിയുന്ന ഒരു ടീം കൂടെയായപ്പോള്‍ പരമ്പര വാമൊഴിയായും വരമൊഴിയായും ജനഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകര്‍ഷണമെങ്കിലും, കഥയിലെ വില്ലത്തിയ്ക്കും ആരാധകർ ഏറെയാണ്. … Continue reading എന്റെ പൊന്നു ചുന്ദരാപ്പീ..; തറവാട്ടിലെ ആദ്യത്തെ ആണ്‍കുഞ്ഞ്; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എന്ന് അപ്‌സര , ഒപ്പം ഭർത്താവ് ആൽബിയും!