Connect with us

എനിക്കേറ്റവും പ്രിയപ്പെട്ടവളായി നീ മാറിയിരിക്കുന്നു; മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് അപ്പാനി ശരത്

Malayalam

എനിക്കേറ്റവും പ്രിയപ്പെട്ടവളായി നീ മാറിയിരിക്കുന്നു; മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് അപ്പാനി ശരത്

എനിക്കേറ്റവും പ്രിയപ്പെട്ടവളായി നീ മാറിയിരിക്കുന്നു; മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് അപ്പാനി ശരത്

ലോക്ഡൗണിനിടയില്‍ മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടന്‍ അപ്പാനി ശരത്. 2017ലാണ് രേഷമയെ വിവാഹം കഴിക്കുന്നത് ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
ഭാര്യ രേഷ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു. ‘നമ്മള്‍ ഇന്ന് വിവാഹവാര്‍ഷിക ആഘോഷിക്കുകയാണ്. എനിക്കേറ്റവും പ്രിയപ്പെട്ടവളായി മാറിയതിന് നന്ദി രേഷ്മാ.. എന്റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ച്ചകളില്‍ നീയെന്നെ പൊന്നുപോലെ നോക്കി.. ഇത്രയും നല്ലൊരു ജീവിത പങ്കാളിയെ എനിക്കു നല്‍കിയതിന് ദൈവത്തോടും നന്ദി…’

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറച്ച നടനാണ് അപ്പാനി ശരത് പിന്നീട് വെളിപാടിന്റെ പുസ്തകം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സണ്ടക്കോഴി 2 തുടങ്ങി പന്ത്രണ്ടോളം സിനിമകളിലും അഭിനയിച്ചു

2017ലാണ് ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. അതേവര്‍ഷമാണ് നടന്‍ അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വെളിപാടിന്റെ പുസ്തകം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സണ്ടക്കോഴി 2 തുടങ്ങി പന്ത്രണ്ടോളം സിനിമകളിലും ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലും അഭിനയിച്ചു.

actor appani sarath instagram post wedding anniversary……

More in Malayalam

Trending

Recent

To Top